മദ്രസ പരീക്ഷയിൽ ഉന്നതവിജയം; വിദ്യാർത്ഥികളെ അനുമോദിച്ച് പെരുമുണ്ടശ്ശേരിയിലെ യുവകൂട്ടായ്മ

മദ്രസ പരീക്ഷയിൽ ഉന്നതവിജയം; വിദ്യാർത്ഥികളെ അനുമോദിച്ച് പെരുമുണ്ടശ്ശേരിയിലെ യുവകൂട്ടായ്മ
Apr 21, 2026 10:25 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) മദ്രസ പൊതുപരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കായി പെരുമുണ്ടശ്ശേരി ചാലിൽ മുക്കിലെ 'ദുൽഹൻ ബോയ്‌സ്' യുവകൂട്ടായ്മ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.

പ്രദേശത്തെ പഠനമികവ് പുലർത്തിയ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ് നടത്തിയത്. ടി.സി. ഇജാൻ, റയാൻ അബ്ദുള്ള, ഒ.പി. മുഹമ്മദ്, സി. റബിയുള്ള, എ.കെ. മിൻഹാജ്, പി.ടി. ആയിഷ ഫൈഹ, ടി. മഹ്ദിയ്യ ഫാത്തിമ, എം.കെ. നജാ ഫാത്തിമ, കെ.എം. ആയിഷ ലിയ, എം.ടി. നഷ്യ ഫാത്തിമ, ടി. ആയിഷാ മിൻഹ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ചാലിൽ നൗഷി അധ്യക്ഷത വഹിച്ച പരിപാടി സുബൈർ മാസ്റ്റർ പെരുമുണ്ടശ്ശേരി ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ഉപഹാരങ്ങൾ പുതിയോട്ടിൽ മഹമൂദ് ഹാജി വിതരണം ചെയ്തു. കെ.കെ. മുഹമ്മദ്, താഴെ ചാലിൽ അമ്മദ് മുസ്‌ലിയാർ, കൊടച്ചാങ്കണ്ടി മൊയ്തു, പി.പി. ജുനൈദ്, റഹ്മാൻ ചെറുവട്ട്, ടി.പി. ജാബിർ, ടി. നസീർ, ടി. മജിദ്, പി.സി. റബീഹ്, സി. മുഹമ്മദ്, ഒ. ശബിനാസ്, കെ.എം. മുഹ്സിൻ, സി. റഫിക്ക്, മുഹമ്മദ് സി.കെ., സുഹൈൽ, പി.പി. നിവാദ്, സി. സലാം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Student appreciation in Perumundassery

Next TV

Related Stories
അപ്പുക്കുട്ടൻ നമ്പ്യാരുടെ നിര്യാണത്തിൽ നാദാപുരം ജേർണലിസ്റ്റ് യൂണിയൻ അനുശോചിച്ചു

Apr 21, 2026 10:55 AM

അപ്പുക്കുട്ടൻ നമ്പ്യാരുടെ നിര്യാണത്തിൽ നാദാപുരം ജേർണലിസ്റ്റ് യൂണിയൻ അനുശോചിച്ചു

അപ്പുക്കുട്ടൻ നമ്പ്യാരുടെ നിര്യാണത്തിൽ നാദാപുരം ജേർണലിസ്റ്റ് യൂണിയൻ...

Read More >>
കൈത്താങ്; ചെക്യാട് ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്ക് ഊന്നുവടികൾ വിതരണം ചെയ്‌തു

Apr 21, 2026 09:55 AM

കൈത്താങ്; ചെക്യാട് ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്ക് ഊന്നുവടികൾ വിതരണം ചെയ്‌തു

ചെക്യാട് ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്ക് ഊന്നുവടികൾ വിതരണം...

Read More >>
നാദാപുരം ഡിവിഷൻ സാഹിത്യോത്സവ് പ്രഖ്യാപിതമായി

Apr 21, 2026 07:53 AM

നാദാപുരം ഡിവിഷൻ സാഹിത്യോത്സവ് പ്രഖ്യാപിതമായി

നാദാപുരം ഡിവിഷൻ സാഹിത്യോത്സവ്...

Read More >>
തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ പുറമേരി സ്വദേശി വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം; പ്രതി പിടിയിൽ

Apr 20, 2026 10:15 PM

തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ പുറമേരി സ്വദേശി വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം; പ്രതി പിടിയിൽ

തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ പുറമേരി സ്വദേശി വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം, പ്രതി...

Read More >>
അനുശോചനം; അപ്പുക്കുട്ടൻ നമ്പ്യാർക്ക് മാധ്യമ പ്രവർത്തകരുടെ ആദരാഞ്ജലി

Apr 20, 2026 09:51 PM

അനുശോചനം; അപ്പുക്കുട്ടൻ നമ്പ്യാർക്ക് മാധ്യമ പ്രവർത്തകരുടെ ആദരാഞ്ജലി

അപ്പുക്കുട്ടൻ നമ്പ്യാർക്ക് മാധ്യമ പ്രവർത്തകരുടെ ആദരാഞ്ജലി...

Read More >>
Top Stories

News Roundup