നാദാപുരം :(nadapuram.truevisionnews.com) പുളിയാവിലെ പൂവ്വോട്ടിൽ ഇബ്രാഹിം (58) അന്തരിച്ചു. ഖബറടക്കം നാളെ ( ചൊവ്വ) രാവിലെ 8:30ന് പുളിയാവ് മഞ്ചേരി പള്ളി ഖബ്ർസ്ഥാനിൽ . ഭാര്യ : നസീമ കിടാരന്റവിട (തൃപ്പനങ്ങോട്ടൂർ )
മക്കൾ :സഹദ് (ഖത്തർ ), സഅദിയ്യ, സന, സൻഹ ഫാത്തിമ (എം. ഐ. എം. എച്. എസ്. എസ്. പേരോട് ) മരുമകൻ : സാജിദ് (ചാലപ്പുറം ). സഹോദരങ്ങൾ : അമ്മദ് ഹാജി ഒ.പി (മരുന്നൊളി ), മാമി കൊടക്കാട്ട്, സാറ കുന്നോത്ത്, ജമീല പുതിയോട്ടിൽ, റംല തെഴുതാറ വീട്ടിൽ (ഇയ്യംകോട് ) പരേതനായ കുഞ്ഞബ്ദുല്ല,
poovottil ibrahim passed away








































