'വരച്ചു രസിക്കാം'; പുറമേരി ഗ്രാമശ്രീ റെസിഡന്റ്സ് അസോസിയേഷൻ കുട്ടികൾക്കായി ബോട്ടിൽ ആർട്ട് ക്യാമ്പ് സംഘടിപ്പിച്ചു

'വരച്ചു രസിക്കാം'; പുറമേരി ഗ്രാമശ്രീ റെസിഡന്റ്സ് അസോസിയേഷൻ കുട്ടികൾക്കായി ബോട്ടിൽ ആർട്ട് ക്യാമ്പ് സംഘടിപ്പിച്ചു
May 17, 2026 10:34 AM | By Fidha Parvin

നാദാപുരം: (nadapuram.truevisionnews.com) പുറമേരി ഗ്രാമശ്രീ റെസിഡന്റ്സ് നേതൃത്വ അസോസിയേഷൻത്തിൽ കുട്ടികൾക്കായി ബോട്ടിൽ ആർട്ട് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ സുബിന ഉദ്ഘാടനംചെയ്തു.

അസോസിയേഷൻ പ്രസിഡന്റ് കെ സുധീശൻ അധ്യക്ഷനായി. ആർട്ട് തെറാപ്പിസ്റ്റ് പ്രീതി രാധേഷ് കുട്ടികൾക്ക് പരിശീലനം നൽകി. കെ അച്യുതൻ, ചന്ദ്രൻ ശ്രീചിത്ര, രജീഷ്, ആതിര, നീലാഞ്ജന എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ ടി കെ പ്രമോദ് സ്വാഗതവും ട്രഷറർ വിശ്വനാഥൻ നന്ദിയും പറഞ്ഞു.

'Let's draw and have fun'; Athurugiriya Gramasree Residents Association organized a bottle art camp for children

Next TV

Related Stories
 പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

May 17, 2026 10:40 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
ഫോൺ നമ്പർ തരാത്തതിന് പകപോക്കൽ; വളയത്ത് യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി മുഖത്തടിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു

May 16, 2026 01:45 PM

ഫോൺ നമ്പർ തരാത്തതിന് പകപോക്കൽ; വളയത്ത് യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി മുഖത്തടിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു

വളയത്ത് യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി മുഖത്തടിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു...

Read More >>
നാദാപുരത്ത് ആവേശക്കടൽ; വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ ആഹ്ലാദം പങ്കുവെച്ച് കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി

May 16, 2026 01:11 PM

നാദാപുരത്ത് ആവേശക്കടൽ; വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ ആഹ്ലാദം പങ്കുവെച്ച് കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി

വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ ആഹ്ലാദം പങ്കുവെച്ച് കെഎംസിസി നാദാപുരം മണ്ഡലം...

Read More >>
Top Stories

News Roundup

GCC News