#Latest News #Nadapuram #Martyrdom Day #Rajiv Gandhi
നാദാപുരം: (nadapuram.truevisionnews.com) മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35 രക്തസാക്ഷിത്വ ദിനം കല്ലാച്ചിയിൽ സമുചിതമായി ആചരിച്ചു. കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞയും എടുത്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.വി റിനീഷ്. അധ്യക്ഷത വഹിച്ചു കെ.ടി.കെ അശോകൻ , കോടിക്കണ്ടി മൊയ്തു, കെ.പ്രേമദാസ് , പി.വിജയലക്ഷ്മി, കെ.വത്സല കുമാരി , പി.വി ചാത്തു, ടി. രവീന്ദ്രൻ ,വിജേഷ്എം.കെ,അനന്തൻ പി.പി തുടങ്ങിയവർ സംസാരിച്ചു.
CONTENT HIGHLIGHTS Rajiv Gandhi Martyrdom Day observed


































