#Latest News #Edacheri #Nadapuram #Valluparambath Kunjyakkan #Commemoration
എടച്ചേരി: (nadapuram.truevisionnews.com) പ്രമുഖ സോഷ്യലിസ്റ്റും ആർ.ജെ.ഡി എടച്ചേരി മേഖലാ കമ്മിറ്റി പ്രസിഡന്റുമായിരുന്ന വള്ളുപറമ്പത്ത് കുഞ്ഞ്യക്കന്റെ അനുസ്മരണ ചടങ്ങ് ആർ.ജെ.ഡി എടച്ചേരി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ കൂട്ടായ്മയും നടന്നു.
ചടങ്ങിൽ ആർ.ജെ.ഡി ജില്ലാ സെക്രട്ടറി ഇ.കെ. സജിത്ത് കുമാർ, ടി.കെ. ബാലൻ, കെ. ഭാസ്കരൻ എന്നിവരും, ആർ.വൈ.ജെ.ഡി നേതാക്കളായ കെ. രജീഷ്, വള്ളിൽ പ്രജീഷ്, അമൽ കോമത്ത്, രാംജിത്ത് എം.പി എന്നിവരും പങ്കെടുത്തു.
Content Highlight: Commemoration of Valluparambath Kunjyakkan-new
#Latest News #Edacheri #Nadapuram #Valluparambath Kunjyakkan #Commemoration










































