നാദാപുരം ഗവ:യു.പി.സ്‌കൂളിൽ അധ്യാപക ഒഴിവ്

നാദാപുരം ഗവ:യു.പി.സ്‌കൂളിൽ അധ്യാപക ഒഴിവ്
Jun 2, 2026 11:10 AM | By Fathimathul Henna
#Latest News #Nadapuram #Nadapuram School Vacancies

നാദാപുരം: (nadapuram.truevisionnews.com) ഗവ: യു.പി.സ്‌കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യു.പി.എ സ്‌.ടി( ജനറൽ) യു പി.എസ് .ടി (ഹിന്ദി), യു പി.എ സ്.ടി (അറബിക്) തസ്‌തികയിലേക്കുളള അഭിമുഖം 4ന് വ്യാഴാഴ്ച്‌ച രാവിലെ 10 മണിക്ക് നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി ഹാജരാവണം.

Content Highlight: Teacher vacancy at Nadapuram School-new

#Latest News #Nadapuram #Nadapuram School Vacancies

Next TV

Related Stories
കരുത്തുറ്റ സാരഥി; വിപി കുഞ്ഞികൃഷ്ണൻ സീനിയർ സിറ്റിസൺ ഫ്രന്റ്സ് ജില്ലാ പ്രസിഡണ്ട്

Jun 2, 2026 11:25 AM

കരുത്തുറ്റ സാരഥി; വിപി കുഞ്ഞികൃഷ്ണൻ സീനിയർ സിറ്റിസൺ ഫ്രന്റ്സ് ജില്ലാ പ്രസിഡണ്ട്

വിപി കുഞ്ഞികൃഷ്ണൻ സീനിയർ സിറ്റിസൺ ഫ്രന്റ്സ് ജില്ലാ പ്രസിഡണ്ട്...

Read More >>
ആദ്യദിനം വേറിട്ടതാക്കി വാണിമേൽ ക്രസന്റ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്; സൈബർ സുരക്ഷാ എക്സ്പോയും ഫോട്ടോ ബൂത്തും സംഘടിപ്പിച്ചു

Jun 2, 2026 10:31 AM

ആദ്യദിനം വേറിട്ടതാക്കി വാണിമേൽ ക്രസന്റ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്; സൈബർ സുരക്ഷാ എക്സ്പോയും ഫോട്ടോ ബൂത്തും സംഘടിപ്പിച്ചു

വാണിമേൽ ക്രസന്റ് സ്കൂളിൽ സൈബർ സുരക്ഷാ എക്സ്പോയും ഫോട്ടോ ബൂത്തും സംഘടിപ്പിച്ചു...

Read More >>
നാദാപുരം ബസ്റ്റാൻഡ് നിർമ്മാണ സാമഗ്രികൾ കയറ്റി കൊണ്ടുപോകുന്നത് ഡിവൈഎഫ്ഐ തടഞ്ഞു

Jun 1, 2026 08:44 PM

നാദാപുരം ബസ്റ്റാൻഡ് നിർമ്മാണ സാമഗ്രികൾ കയറ്റി കൊണ്ടുപോകുന്നത് ഡിവൈഎഫ്ഐ തടഞ്ഞു

നാദാപുരം ബസ്റ്റാൻഡ് നിർമ്മാണ സാമഗ്രികൾ കയറ്റി കൊണ്ടുപോകുന്നത് ഡിവൈഎഫ്ഐ...

Read More >>
അറിവിൻ മധുരം; അക്ഷരാലയങ്ങളിൽ ഉത്സവമായി ആദ്യ സ്കൂൾ ദിനം

Jun 1, 2026 08:40 PM

അറിവിൻ മധുരം; അക്ഷരാലയങ്ങളിൽ ഉത്സവമായി ആദ്യ സ്കൂൾ ദിനം

വാണിമേൽ ഗ്രാമ പഞ്ചായത്ത്തല പ്രവേശനോൽസവം നെടുംപറമ്പ് എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻ്റ് ടി. പ്രദീപ് കുമാർ ഉദ്ഘാടനം...

Read More >>
അക്രമിച്ച ഭ്രാന്തൻ നായയെ വീട്ടമ്മ കീഴ്പ്പെടുത്തി; പേയിളകിയ നായയെ നാട്ടുകാർ തല്ലി കൊന്നു

Jun 1, 2026 05:16 PM

അക്രമിച്ച ഭ്രാന്തൻ നായയെ വീട്ടമ്മ കീഴ്പ്പെടുത്തി; പേയിളകിയ നായയെ നാട്ടുകാർ തല്ലി കൊന്നു

അക്രമിച്ച ഭ്രാന്തൻ നായയെ വീട്ടമ്മ കീഴ്പ്പെടുത്തി; പേയിളകിയ നായയെ നാട്ടുകാർ തല്ലി കൊന്നു...

Read More >>
Top Stories

News Roundup

GCC News

Entertainment News