#Latest News #Kallachi #Happy Weddings #Discount #Offer
നാദാപുരം: (nadapuram.truevisionnews.com) ഷോപ്പിങ് പ്രേമികൾക്ക് സന്തോഷവാർത്ത. കല്ലാച്ചിയിലെ 'ഹാപ്പി വെഡിങ്സിൽ' വസ്ത്രങ്ങൾക്ക് പകുതിവില . ജൂൺ 27 മുതൽ 30 വരെ നാലു ദിവസങ്ങളിലായാണ് ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകൾ ഒരുക്കിയിരിക്കുന്നത്.
ഈ ഓഫർ കാലയളവിൽ തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് എം.ആർ.പി. വിലയിൽ നിന്നും പകുതി വിലയ്ക്ക് (50% ഡിസ്‌കൗണ്ട്) സാധനങ്ങൾ സ്വന്തമാക്കാൻ സാധിക്കും. കൂടാതെ, ഇന്നർ ഐറ്റങ്ങൾ, മാക്സികൾ എന്നിവയ്ക്ക് 25 ശതമാനം വരെ പ്രത്യേക ഇളവും ലഭിക്കുന്നതാണ്.
ഓഫറുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും +15745 352 525, +91745632525 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കുറഞ്ഞ ചിലവിൽ മികച്ച വസ്ത്രങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരമായിരിക്കും.
Content Highlight: Up to 50% off on dresses at Kallachi Happy Weddings














































