പൂക്കാലം പദ്ധതി; കാലത്തിനുസരിച്ച് മാറാൻ വിദ്യാർത്ഥികളെ പ്രോസാഹിപ്പിക്കണം - പാറക്കൽ എംഎൽഎ
adimage

പൂക്കാലം പദ്ധതി; കാലത്തിനുസരിച്ച് മാറാൻ വിദ്യാർത്ഥികളെ പ്രോസാഹിപ്പിക്കണം - പാറക്കൽ എംഎൽഎ

പൂക്കാലം പദ്ധതി; കാലത്തിനുസരിച്ച് മാറാൻ വിദ്യാർത്ഥികളെ പ്രോസാഹിപ്പിക്കണം - പാറക്കൽ എംഎൽഎ adimage adimage
2026-07-14T21:57:00 | By VIPIN P V
#Parakkal MLA #Pookkalam Project Inaugurated #Nadapuram #Aroor UP School

നാദാപുരം: (nadapuram.truevisionnews.com) കാലത്തിനനുസരിച്ച് മാറാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കണമെന്ന് പാറക്കൽ അബ്ദുല്ല എംഎൽഎ പറഞ്ഞു. വിസ്മയ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തുന്നത് വിദ്യാഭ്യാസമാണെന്നും അതിനൊപ്പം രക്ഷിതാക്കളുടെ പിന്തുണയും പ്രോത്സാഹനവും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാദാപുരം ഉപജില്ലാതലത്തിൽ നടപ്പിലാക്കുന്ന "വാക്കുകളുടെ പൂക്കാലം" പദ്ധതിയുടെ ഉദ്ഘാടനം അരൂർ യുപി സ്കൂളിൽ എംഎൽഎ നിർവഹിച്ചു. കുട്ടികളുടെ ഭാഷാ കഴിവുകൾ വളർത്തുന്നതിനും വായനാ ശീലം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.

എൽഎസ്എസ്, യുഎസ്എസ്, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് എംഎൽഎ ഉപഹാരങ്ങൾ സമ്മാനിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീലത അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.എച്ച്. സനൂപ് "പുസ്തകാസ്വാദനക്കുറിപ്പ് സമാഹാരം" പ്രകാശനം ചെയ്തു.

സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചരിത്ര പൈതൃക പ്രദർശനവും സംഘടിപ്പിച്ചു. സജീഷ് മുണ്ടക്കലിന്റെ ശേഖരത്തിലുള്ള അപൂർവ വസ്തുക്കളാണ് പ്രദർശനത്തിൽ പ്രധാന ആകർഷണമായത്.ബ്ലോക്ക് മെമ്പർ പി എം രാജൻ, വാർഡ് മെമ്പർ കെ. ജിഷി, പിടിഎ പ്രസിഡണ്ട് കളത്തിൽ ബാബു, കെ.ടി. അബ്ദുറഹിമാൻ, പി.കെ. രാധാകൃഷ്ണൻ, സജീഷ് മുണ്ടക്കൽ, എം. കരുണൻ, എൽ.ആർ. സജിലാൽ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

Content Highlight: Pookkalam Project Inaugurated By Parakkal MLA At Nadapuram

#Parakkal MLA #Pookkalam Project Inaugurated #Nadapuram #Aroor UP School

adimage

Next TV

adimage
Related Stories
അവഹേളവും ബഹിഷ്കരണവും; വാണിമേൽ ക്രസന്റ് ഹൈസ്കൂൾ ഗോൾഡൻ ജൂബിലി ഉദ്ഘടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിട്ടുനിന്നു

Jul 14, 2026 10:57 PM

അവഹേളവും ബഹിഷ്കരണവും; വാണിമേൽ ക്രസന്റ് ഹൈസ്കൂൾ ഗോൾഡൻ ജൂബിലി ഉദ്ഘടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിട്ടുനിന്നു

വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗോൾഡൻ ജൂബിലി പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. പ്രദീപ്കുമാറും ഇടതുപക്ഷവും ബഹിഷ്കരിച്ചു. വൈസ്...

Read More >>
ക്രസന്റ് ഗോൾഡൻ ജൂബിലി; പണം മാത്രം ഒരിക്കലും മനുഷ്യന് സമാധാനം നൽകുകയില്ല- സമദാനി എംപി

Jul 14, 2026 10:06 PM

ക്രസന്റ് ഗോൾഡൻ ജൂബിലി; പണം മാത്രം ഒരിക്കലും മനുഷ്യന് സമാധാനം നൽകുകയില്ല- സമദാനി എംപി

വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം. ഉദ്ഘാടനം ചെയ്ത് ഡോ. അബ്ദുസ്സമദ് സമദാനി എംപി. ധാർമികതയും സാമൂഹിക...

Read More >>
ഉറൂബ് പുരസ്കാരം ഒ.കെ. ശൈലജയ്ക്ക്; 'ജാതിക്കോമരങ്ങൾ' കഥാസമാഹാരത്തിന് അംഗീകാരം

Jul 14, 2026 02:17 PM

ഉറൂബ് പുരസ്കാരം ഒ.കെ. ശൈലജയ്ക്ക്; 'ജാതിക്കോമരങ്ങൾ' കഥാസമാഹാരത്തിന് അംഗീകാരം

കല്ലാച്ചി വിഷ്ണുമംഗലം എൽപി സ്കൂൾ റിട്ട. അധ്യാപിക ഒ.കെ. ശൈലജയ്ക്ക് ഉറൂബ്...

Read More >>
adimageadimage
എടച്ചേരിയിലെ സിപിഐ എം പ്രവർത്തകരെ വടകര ജുഡീഷ്യൽ കോടതി വെറുതെവിട്ടു

Jul 14, 2026 02:00 PM

എടച്ചേരിയിലെ സിപിഐ എം പ്രവർത്തകരെ വടകര ജുഡീഷ്യൽ കോടതി വെറുതെവിട്ടു

എടച്ചേരിയിൽ യുഡിഎഫ് പ്രവർത്തകൻ നൽകിയ കേസിൽ പ്രതിചേർത്ത സിപിഐഎം പ്രവർത്തകരെ വടകര കോടതി...

Read More >>
പുറമേരി അരൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ നിയമനം; അപേക്ഷിക്കാം

Jul 14, 2026 12:48 PM

പുറമേരി അരൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ നിയമനം; അപേക്ഷിക്കാം

പുറമേരി പഞ്ചായത്ത് അരൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡോക്ടറെ...

Read More >>
കോൺഗ്രസിലേക്ക്; എം.കെ. രാജേന്ദ്രൻ മാസ്റ്റർ കോൺഗ്രസ് പാർട്ടി അംഗത്വം സ്വീകരിച്ചു

Jul 14, 2026 12:30 PM

കോൺഗ്രസിലേക്ക്; എം.കെ. രാജേന്ദ്രൻ മാസ്റ്റർ കോൺഗ്രസ് പാർട്ടി അംഗത്വം സ്വീകരിച്ചു

ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ.പി. സ്കൂൾ മുൻ പ്രധാനാധ്യാപകൻ പുത്തലത്ത് എം.കെ. രാജേന്ദ്രൻ മാസ്റ്റർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage
adimage