#Latest News #Nadapuram #Heavy Rain #Tree Fall #House Damage
നാദാപുരം: (nadapuram.truevisionnews.com) ശക്തമായ മഴയെത്തുടർന്ന് തെങ്ങ് വീടിന് മുകളിലേക്ക് കടപുഴകി വീണു. നാദാപുരം ആവോലം വലിയപുരയിൽ മാധവിയുടെ വീടിന് മുകളിലാണ് കഴിഞ്ഞദിവസം രാത്രിയിൽ അപകടമുണ്ടായത്. വീടിന്റെ ഓടുകളും കഴുക്കോലുകളും പൂർണമായും തകർന്നു. സംഭവസമയം വീട്ടുകാർ ഉള്ളിലുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി ആർക്കും പരിക്കേറ്റിട്ടില്ല.
Content Highlight: Coconut Tree Falls On House In Nadapuram Due To Heavy Rain, No Injuries Reported
#Latest News #Nadapuram #Heavy Rain #Tree Fall #House Damage






































.jpeg)







