രാമായണ മാസാചരണം; രാമായണം ജീവിതത്തിൽ അനുഷ്ഠിക്കേണ്ട ധർമ്മത്തെ ഉദ്ബോധിപ്പിക്കുന്ന ഗ്രന്ഥം: ബാബു സി അരൂർ
adimage

രാമായണ മാസാചരണം; രാമായണം ജീവിതത്തിൽ അനുഷ്ഠിക്കേണ്ട ധർമ്മത്തെ ഉദ്ബോധിപ്പിക്കുന്ന ഗ്രന്ഥം: ബാബു സി അരൂർ

രാമായണ മാസാചരണം; രാമായണം ജീവിതത്തിൽ അനുഷ്ഠിക്കേണ്ട ധർമ്മത്തെ ഉദ്ബോധിപ്പിക്കുന്ന ഗ്രന്ഥം: ബാബു സി അരൂർ adimage adimage
2026-07-18T11:55:00 | By Krishnapriya S R
#Latest News #Ramayana Masam #Aroor Temple #Babu C Aroor

അരൂർ: (nadapuram.truevisionnews.com) കാട്ടാളനെ മഹാമാനവനാക്കിയ മഹാകാവ്യമാണ് രാമായണമെന്ന് പ്രമുഖ ഹിന്ദി കവിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനുമായ ബാബു സി അരൂർ. അരൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ രാമായണ മാസാചരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രാമായണം കേവലം വായിച്ചുതീർക്കേണ്ട ഒരു ഗ്രന്ഥമല്ലെന്നും, മറിച്ച് മനുഷ്യൻ ജീവിതത്തിൽ പകർത്തി അനുഷ്ഠിക്കേണ്ട ധർമ്മത്തെയും മൂല്യങ്ങളെയും കുറിച്ച് കൃത്യമായി പറഞ്ഞുതരുന്ന വഴികാട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ പി.കെ. കണാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന രാമായണ പാരായണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പി. രമണിയമ്മ നിർവ്വഹിച്ചു. മാതൃസമിതി പ്രസിഡന്റ് ഇ.എം. രാധ ടീച്ചർ, കെ. വിനോദൻ, ഒ. രാമചന്ദ്രൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. രാമായണ മാസത്തോടനുബന്ധിച്ച് വരും ദിവസങ്ങളിലും ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനകളും രാമായണ പാരായണവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Content Highlight: Aroor Mahavishnu Temple Ramayana Masam Speech Babu C Aroor

#Latest News #Ramayana Masam #Aroor Temple #Babu C Aroor

adimage

Next TV

adimage
Related Stories
ഉമ്മൻചാണ്ടി അനുസ്മരണം: നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ചേർന്നു

Jul 18, 2026 12:09 PM

ഉമ്മൻചാണ്ടി അനുസ്മരണം: നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ചേർന്നു

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തിൽ നാദാപുരം കോൺഗ്രസ് കമ്മിറ്റി കല്ലാച്ചിയിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. നേതാക്കൾ...

Read More >>
‘ലഹരിയല്ല, കായികക്ഷമതയാണ് പ്രധാനം’; വളയത്ത് ഇന്ന് പ്രണവം സ്പോർട്സ് അക്കാദമിയുടെ ഫുട്ബോൾ ഷൂട്ട്ഔട്ട് മത്സരം

Jul 18, 2026 11:36 AM

‘ലഹരിയല്ല, കായികക്ഷമതയാണ് പ്രധാനം’; വളയത്ത് ഇന്ന് പ്രണവം സ്പോർട്സ് അക്കാദമിയുടെ ഫുട്ബോൾ ഷൂട്ട്ഔട്ട് മത്സരം

പ്രണവം സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഫുട്ബോൾ ഷൂട്ട്ഔട്ട് മത്സരം ഇന്ന് വൈകുന്നേരം 4 മണിക്ക് പ്രണവം സ്റ്റേഡിയത്തിൽ. ലഹരിക്കെതിരെ കായിക...

Read More >>
വളയത്ത് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം; രജിസ്ട്രേഷൻ 4.30 മുതൽ

Jul 18, 2026 10:33 AM

വളയത്ത് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം; രജിസ്ട്രേഷൻ 4.30 മുതൽ

പ്രണവം അച്ചംവീട് വളയം യൂത്ത് ക്ലബ് സംഘടിപ്പിക്കുന്ന ഫുട്ബോൾ ക്വിസ് മത്സരം ഇന്ന് വൈകുന്നേരം 5 മണിക്ക്. LP, UP, HS, HSS വിഭാഗങ്ങളിൽ പങ്കെടുക്കാം. രജിസ്ട്രേഷൻ...

Read More >>
adimageadimage
നെടുംപറമ്പ് എൽ.പി. സ്കൂളിൽ സി.എം. കിഡ്സ് വിജയികൾക്ക് അനുമോദനം

Jul 17, 2026 08:16 PM

നെടുംപറമ്പ് എൽ.പി. സ്കൂളിൽ സി.എം. കിഡ്സ് വിജയികൾക്ക് അനുമോദനം

നെടുംപറമ്പ് എൽ.പി. സ്കൂൾ പി.ടി.എ യോഗവും സി.എം. കിഡ്സ് വിജയികളുടെ അനുമോദനവും വാണിമേൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുർഷിന ഉദ്ഘാടനം...

Read More >>
 ഇരുട്ടിലായ ജനജീവിതം, പവർകട്ടിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം: കല്ലാച്ചി ടൗണിലും കെഎസ്ഇബി ഓഫീസിലും മെഴുകുതിരി വിതരണം

Jul 17, 2026 08:11 PM

ഇരുട്ടിലായ ജനജീവിതം, പവർകട്ടിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം: കല്ലാച്ചി ടൗണിലും കെഎസ്ഇബി ഓഫീസിലും മെഴുകുതിരി വിതരണം

നീണ്ട പത്ത് വർഷത്തിന് ശേഷം കേരളത്തിൽ പവർകട്ട് ഏർപ്പെടുത്തിയ യുഡിഎഫ് സർക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ നാദാപുരം കല്ലാച്ചിയിൽ ഡിവൈഎഫ്ഐ...

Read More >>
തണലൊരുക്കാൻ; നിർധന കുടുംബത്തിന് കൈത്താങ്ങ്, യു.എ.ഇ. കെ.എം.സി.സി സഹായഫണ്ട് കൈമാറി

Jul 17, 2026 08:04 PM

തണലൊരുക്കാൻ; നിർധന കുടുംബത്തിന് കൈത്താങ്ങ്, യു.എ.ഇ. കെ.എം.സി.സി സഹായഫണ്ട് കൈമാറി

നാദാപുരം തിനൂരിലെ നിർധന കുടുംബത്തിന് വീട് നിർമിക്കാൻ യു.എ.ഇ. കെ.എം.സി.സിയുടെ സഹായഫണ്ട് അജ്മാൻ പ്രസിഡന്റ് സൂപ്പി പാതിരിപ്പറ്റ കൈമാറി. വീട് നിർമാണ...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage
Entertainment News

adimage
adimage