തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് പാനൽ നിയമനം; അപേക്ഷിക്കാം
adimage

തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് പാനൽ നിയമനം; അപേക്ഷിക്കാം

തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് പാനൽ നിയമനം; അപേക്ഷിക്കാം adimage adimage
2026-07-24T12:02:00 | By Krishnapriya S R
#Latest News #Thuneri #Pharmacist Job #Health Centre

തൂണേരി: (nadapuram.truevisionnews.com) തൂണേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആശുപത്രി വികസന സമിതിയുടെ (എച്ച്.ഡി.എസ്) കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റുകളുടെ പാനൽ തയ്യാറാക്കുന്നു. അവശ്യ സന്ദർഭങ്ങളിൽ നിയമനം നടത്തുന്നതിനായാണ് ഈ പാനൽ രൂപീകരിക്കുന്നത്.

തിരഞ്ഞെടുപ്പിനായുള്ള അഭിമുഖം ഈ മാസം 31-ന് രാവിലെ 11 മണിക്ക് നടക്കും. നിശ്ചിത യോഗ്യതയും കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾ ആവശ്യമായ അസ്സൽ സർട്ടിഫിക്കറ്റുകളും മറ്റ് അനുബന്ധ രേഖകളും സഹിതം തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0496 2557287.

Content Highlight: Thuneri Family Health Centre Pharmacist Panel Interview On July 31

#Latest News #Thuneri #Pharmacist Job #Health Centre

adimage

Next TV

adimage
Related Stories
പരിഹാരമായി; എടച്ചേരിയിൽ ഇലക്ട്രിക് പോസ്റ്റ് തകർന്ന് നിലച്ച വൈദ്യുതിബന്ധം പുനസ്ഥാപിച്ചു

Jul 24, 2026 11:35 AM

പരിഹാരമായി; എടച്ചേരിയിൽ ഇലക്ട്രിക് പോസ്റ്റ് തകർന്ന് നിലച്ച വൈദ്യുതിബന്ധം പുനസ്ഥാപിച്ചു

എടച്ചേരി ഏഴാം വാർഡിൽ മരം വീണ് ഇലക്ട്രിക് പോസ്റ്റ് തകർന്നതിനെ തുടർന്ന് ഉണ്ടായ വൈദ്യുതി മുടക്കം കെ.എസ്.ഇ.ബി പുതിയ പോസ്റ്റ് സ്ഥാപിച്ച് പരിഹരിച്ചു....

Read More >>
ഇരട്ടിമധുരം; വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ അഡിഷണൽ ബാച്ചും എസ്.പി.സി യൂണിറ്റും

Jul 24, 2026 11:10 AM

ഇരട്ടിമധുരം; വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ അഡിഷണൽ ബാച്ചും എസ്.പി.സി യൂണിറ്റും

വാണിമേൽ ക്രസന്റ് എച്ച്എസ്എസ് സ്കൂളിന് സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്കിടെ പ്ലസ് വൺ അഡിഷണൽ ബാച്ചും പുതിയ എസ്.പി.സി യൂണിറ്റും സർക്കാർ അനുവദിച്ചു....

Read More >>
തൂണേരിയിൽ വീട്ടിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപയുടെ പുരാതന പാത്രങ്ങൾ മോഷണം പോയതായി പരാതി

Jul 24, 2026 10:26 AM

തൂണേരിയിൽ വീട്ടിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപയുടെ പുരാതന പാത്രങ്ങൾ മോഷണം പോയതായി പരാതി

തൂണേരി വേറ്റുമ്മലിലെ തറവാട്ടു വീട്ടിൽ നിന്ന് ഒന്നര ലക്ഷം രൂപയുടെ പുരാതന ഓട്ടുപാത്രങ്ങളും ചെമ്പ് പാത്രങ്ങളും മോഷണം പോയി. നാദാപുരം പോലീസ്...

Read More >>
adimageadimage
നാഷണൽ കോളേജിൽ കൊമിയൻസോ 2026: ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം

Jul 23, 2026 08:46 PM

നാഷണൽ കോളേജിൽ കൊമിയൻസോ 2026: ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം

നാദാപുരം പുളിയാവ് നാഷണൽ കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി കൊമിയൻസോ 2026 ഇൻഡക്ഷൻ പ്രോഗ്രാം. പി.എം.എ ഗഫൂർ മുഖ്യാതിഥി. മികച്ച വിദ്യാർത്ഥികളെയും...

Read More >>
ജനകീയ സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര നിലപാട് ഫാസിസ്റ്റ്; നാദാപുരത്ത് ആർ.ജെ.ഡി യോഗം

Jul 23, 2026 08:34 PM

ജനകീയ സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര നിലപാട് ഫാസിസ്റ്റ്; നാദാപുരത്ത് ആർ.ജെ.ഡി യോഗം

നീറ്റ് ക്രമക്കേടിൽ കേന്ദ്രമന്ത്രി രാജി ആവശ്യപ്പെട്ട് സി.ജെ.പി സമരത്തിന് ഐക്യദാർഢ്യവുമായി ആർ.ജെ.ഡി നാദാപുരം. ഡൽഹി പോലീസ് നടപടിയിൽ പ്രതിഷേധ ജ്വാല...

Read More >>
ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ നാദാപുരത്ത് പ്രതിഷേധം; ട്രംപിന്റെയും മോദിയുടെയും കോലം കത്തിച്ചു

Jul 23, 2026 08:30 PM

ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ നാദാപുരത്ത് പ്രതിഷേധം; ട്രംപിന്റെയും മോദിയുടെയും കോലം കത്തിച്ചു

ഇന്ത്യ-അമേരിക്ക സ്വതന്ത്ര വ്യാപാര കരാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാദാപുരത്ത് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം. ട്രംപിന്റെയും...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage
adimage