കുട്ടികളുടെ ഹൃസ്വ ചിത്രം; സ്‌പെഷൽ ജൂറി അവാർഡ് ഇസ്മായിൽ വാണിമേൽ ഏറ്റുവാങ്ങി

കുട്ടികളുടെ ഹൃസ്വ ചിത്രം; സ്‌പെഷൽ ജൂറി അവാർഡ് ഇസ്മായിൽ വാണിമേൽ ഏറ്റുവാങ്ങി
Nov 24, 2022 10:19 AM | By Anjana Shaji

നാദാപുരം : വൈലോപ്പളളി സംസ്‌കൃതി ഭവനും സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയും ചേർന്നുളള ഗ്ലോബൽ ഫിലിം ഫെസ്റ്റ് വെല്ലിൽ കുട്ടികളുടെ ചിത്രത്തിനുളള സ്‌പെഷൽ ജൂറി അവാർഡ് ലഭിച്ച ഇന്നലെ അവധി എന്ന ഷോർട്ട് ഫിലിമിനുളള അവാർഡ് സമ്മാനിച്ചു.

തിരുവന്തപുരം വൈലോപ്പളളി സംസ്‌ക്യതി ഭവനിൽ നടന്ന ചടങ്ങിൽ മുൻമന്ത്രി എൻ.ശക്തൻ ഷോർട്ട് ഫിലിം സംവിധായകൻ ഇസ്മായിൽ വാണിമേലിന് അവാർഡ് സമ്മാനിച്ചു.

പേരോട് എം.ഐ.എം.ഹയർസെക്കൻഡറി സ്‌കൂൾ ജേർണലിസം ക്ലബ്ബിന്റെ നേത്യത്വത്തിൽ ക്ലാസിലെ പ്രത്യേക പരിഗണന അർഹിക്കുന്ന ഫാത്തിമത്തു റൈത്തയുടെ ജീവിതം ആസ്പദമാക്കിയാണ് ഷോർട്ട് ഫിലിം നിർമ്മിച്ചത്.വിദ്യാർഥികളുടെ സ്‌നേഹം കൊണ്ട് റൈത്തയെ സ്‌കൂളിൽ എത്തിച്ച കഥയാണ് ഷോർട്ട് ഫിലിം വിളിച്ചു പറയുന്നത്.

ചടങ്ങിൽ ജി.എസ്.പ്രദീപ് അധ്യക്ഷനായി.മുൻമന്ത്രി പന്തണം സുധാകരൻ, കവി മുരുകൻ കാട്ടാക്കട,സിനിമാ സീരിയൽ താരം ഉമ നായർ,സിനിമാ താരം രാജീ മേനോൻ, ആർ.എസ്.പ്രദീപ് എന്നിവർ സംസാരിച്ചു.

Children's Short Film; Ismail Wanimel received the Special Jury Award

Next TV

Related Stories
ട്രൂവിഷൻ ന്യൂസ് ഇംപാക്ട്  ;പാതയോരത്ത് ഭൂമിയിൽ വിശ്രമിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി

Dec 3, 2022 01:38 PM

ട്രൂവിഷൻ ന്യൂസ് ഇംപാക്ട് ;പാതയോരത്ത് ഭൂമിയിൽ വിശ്രമിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി

ട്രൂവിഷൻ ന്യൂസ് ഇംപാക്ട് ; പാതയോരത്ത് ഭൂമിയിൽ വിശ്രമിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റുകൾ...

Read More >>
ഇനി പിഴ; പൊതു സ്ഥലത്ത് അനധികൃത പരസ്യം വേണ്ട

Nov 7, 2022 04:04 PM

ഇനി പിഴ; പൊതു സ്ഥലത്ത് അനധികൃത പരസ്യം വേണ്ട

ഇനി പിഴ; പൊതു സ്ഥലത്ത് അനധികൃത പരസ്യം...

Read More >>
കളിയിലെ കേമൻ; നാടൻ പന്തുകളിയിൽ യുവാക്കളെ പിന്തള്ളിയ 64കാരൻ നാടിൻ്റെ താരമായി

Nov 3, 2022 12:11 PM

കളിയിലെ കേമൻ; നാടൻ പന്തുകളിയിൽ യുവാക്കളെ പിന്തള്ളിയ 64കാരൻ നാടിൻ്റെ താരമായി

കളിയിലെ കേമൻ; നാടൻ പന്തുകളിയിൽ യുവാക്കളെ പിന്തള്ളിയ 64കാരൻ നാടിൻ്റെ...

Read More >>
സിനിമയും കായിക മേളയും... ട്രാക്കൊരുങ്ങി; മഞ്ഞപ്പള്ളി മൈതാനിയിൽ കായിക പ്രതിഭകൾ മാറ്റുരയ്ക്കുന്നു

Oct 29, 2022 01:54 PM

സിനിമയും കായിക മേളയും... ട്രാക്കൊരുങ്ങി; മഞ്ഞപ്പള്ളി മൈതാനിയിൽ കായിക പ്രതിഭകൾ മാറ്റുരയ്ക്കുന്നു

സിനിമയും കായിക മേളയും... ട്രാക്കൊരുങ്ങി; മഞ്ഞപ്പള്ളി മൈതാനിയിൽ കായിക പ്രതിഭകൾ...

Read More >>
റോഡിൽ ദുരിതം; ചാലപ്പുറം -കോടഞ്ചേരി റോഡ് ഗതാഗത യോഗ്യമാക്കുക - കോൺഗ്രസ്‌

Oct 27, 2022 10:36 AM

റോഡിൽ ദുരിതം; ചാലപ്പുറം -കോടഞ്ചേരി റോഡ് ഗതാഗത യോഗ്യമാക്കുക - കോൺഗ്രസ്‌

റോഡിൽ ദുരിതം; ചാലപ്പുറം -കോടഞ്ചേരി റോഡ് ഗതാഗത യോഗ്യമാക്കുക -...

Read More >>
ശാദുലി സാഹിബ് സ്മാരക മുർഷിദീ പുരസ്കാരം എം കെ അഷ്റഫിന് സമ്മാനിച്ചു

Oct 25, 2022 09:50 AM

ശാദുലി സാഹിബ് സ്മാരക മുർഷിദീ പുരസ്കാരം എം കെ അഷ്റഫിന് സമ്മാനിച്ചു

ശാദുലി സാഹിബ് സ്മാരക മുർഷിദീ പുരസ്കാരം എം കെ അഷ്റഫിന്...

Read More >>
Top Stories