നാദാപുരം : പിണറായി സർക്കാരിന്റെ ജനദ്രോഹ നികുതികൾക്കെതിരെ ചെക്യാട് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാറക്കടവിൽ പന്തംകൊളുത്തി പ്രകടനം സംഘടിപ്പിച്ചു.

ടി.ക.ഖാലിദ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ഡി സി സി സെക്രട്ടറി മോഹനൻ പാറക്കടവ് ഉദ്‌ഘാടനം ചെയ്തു.ബി.പി. മൂസ്സ,വസന്ത കരിന്ത്രയിൽ, രാജീവ് പുതുശ്ശേരി,കോമത്ത് ഹംസ, ഹാരിസ് കൊത്തിക്കുടി, എൻ.കെ.കുഞ്ഞിക്കേളു, കെ.കെ അബൂബക്കർ ഹാജി, ടി.എ സലാം , ടി.അനിൽകുമാർ,ടി.കെ.നവാസ്, ടി.പി.കണ്ണൻ, നിസാർ കുറുവന്തേരി,
തൊടുവയിൽ മഹമൂദ്, പാലത്തി അശോകൻ , സി.എച്ച് സമീറ, പി.മൂസ്സ ,സുബൈർ പാറേമ്മൽ, മഫീദ സലീം,ഹാജറ ചെറൂണിയിൽ,കയനോൾ അമ്മദ്, എം.പി.ഹമീദ് മാസ്റ്റർ,കാട്ടിൽ മൂസ്സ, മഹമൂദ് പാട്ടോൻ ,പോണ്ടി ഇസ്മായീല് നേതൃത്വം നൽകി.
UDF protests against anti-people taxes of Pinarayi government