#petition | വിലങ്ങാട് - വയനാട് റോഡിനായി കേന്ദ്ര മന്ത്രിക്ക് സർവ്വകക്ഷി പ്രതിനിധി സംഘം നിവേദനം നൽകി

#petition |   വിലങ്ങാട് - വയനാട് റോഡിനായി കേന്ദ്ര മന്ത്രിക്ക് സർവ്വകക്ഷി പ്രതിനിധി സംഘം നിവേദനം നൽകി
Dec 2, 2023 11:19 PM | By Kavya N

നാദാപുരം: (nadapuramnews.com)  വിലങ്ങാട് - വയനാട് റോഡ് യാഥാർത്ഥ്യമാക്കണമെന്നവിശ്യപ്പെട്ട് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന് സർവ്വകക്ഷി പ്രതിനിധി സംഘം നിവേദനം നൽകി .

മന്ത്രിയുമായി പ്രതിനിധി സംഘം വിശദമായി ചർച്ച നടത്തുകയും അനുഭാവപൂർവ്വം പരിഗണിക്കാമെന്ന ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

സിപി വിപിൻ ചന്ദ്രൻ ,എം സി അനീഷ് ,അനീഷ് മാത്യു, ഷാജു പ്ലാക്കൻ , ജോണി മുല്ലക്കുന്നേൽ . വിമൽ ചന്ദ്രൻ,കെപി സജീവൻ, എന്നിവർ സംബന്ധിച്ചു.

#all-party #delegation #submitted #petition #UnionMinister #Vilangad-Wayanadroad

Next TV

Related Stories
കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

May 8, 2025 07:48 PM

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ്...

Read More >>
ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

May 8, 2025 04:08 PM

ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു...

Read More >>
പുലരി ക്ലബ് ജേതാക്കൾ; ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു

May 8, 2025 01:44 PM

പുലരി ക്ലബ് ജേതാക്കൾ; ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു

ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ്...

Read More >>
Top Stories

News Roundup