---
title: "#departmentpediatrics | ശിശു രോഗ വിഭാഗം; ഡോ. വിനോദ് കുമാർ  വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ"
english_title: "#departmentpediatrics #Department #Pediatrics #DrVinodKumar #Valayam #CityMedCareandCure #PolyClinic"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/166699/departmentpediatrics-department-pediatrics-drvinodkumar-valayam-citymedcareandcure-polyclinic"
published_at: "2023-12-03T10:49:00+05:30"
category: "News"
language: "ml"
image: "https://nadapuram.truevisionnews.com/image-uploads/656c110e2dc28_pedatric.jpg"
keywords: []
---

# #departmentpediatrics | ശിശു രോഗ വിഭാഗം; ഡോ. വിനോദ് കുമാർ  വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ

> **Lead Summary:** **വളയം: [** പ്രശസ്ത ശിശു രോഗ വിദഗ്ധൻ ഡോ. വിനോദ് കുമാർ തിങ്കൾ മുതൽ ശനി വരെ രാവിലെ 10:15 മുതൽ 11:15 വരെ വളയം സിറ്റി മെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ പരിശോധന നടത്തുന്നു.

## Article Content

**വളയം: [** പ്രശസ്ത ശിശു രോഗ വിദഗ്ധൻ ഡോ. വിനോദ് കുമാർ തിങ്കൾ മുതൽ ശനി വരെ രാവിലെ 10:15 മുതൽ 11:15 വരെ വളയം സിറ്റി മെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ പരിശോധന നടത്തുന്നു.

മറ്റ് സേവനങ്ങൾ

രാവിലെ 6 മുതൽ രാത്രി 12 വരെ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം , ഫാർമസി , ലബോറട്ടറി , എക്സ് - റെ, ഫിസിയോ തെറാപ്പി സേവനങ്ങൾ ഉൾപ്പടെ പതിനഞ്ചോളം ഡോക്ടർമാരുടെ സേവനങ്ങളും സിറ്റി മെഡ് കെയർ ആൻറ് ക്യൂർ പോളിക്ലിനിക്കിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : 0496 2081586, 8592 931006

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/166699/departmentpediatrics-department-pediatrics-drvinodkumar-valayam-citymedcareandcure-polyclinic)