---
title: "#inaguration | ഇല്ലത്ത് മുക് - ചീക്കപ്പുറം റോഡ് നാടിന് സമർപ്പിച്ചു"
english_title: "#IllathMuk  #Cheekappuram #Road #handedover #nation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/188893/illathmuk-cheekappuram-road-handedover-nation"
published_at: "2024-03-02T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e2f4b20878a_illath_road.jpg"
keywords: []
---

# #inaguration | ഇല്ലത്ത് മുക് - ചീക്കപ്പുറം റോഡ് നാടിന് സമർപ്പിച്ചു

> **Lead Summary:** **വാണിമേൽ :[ **വാണിമേൽ ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ച ഇല്ലത്ത് മുക് - ചീക്കപ്പുറം ( ടി.കെ.അഫ്ലഹ് മെമ്മോറിയൽ N S S റോഡ്) ' റോഡിൻ്റെ ഉദ്ഘാടനം പ്രസിഡൻ്റ് പി.സുരയ്യ ടീച്ചർ നിർവ്വഹിച്ചു.

## Article Content

**വാണിമേൽ :[ **വാണിമേൽ ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ച ഇല്ലത്ത് മുക് - ചീക്കപ്പുറം ( ടി.കെ.അഫ്ലഹ് മെമ്മോറിയൽ N S S റോഡ്) ' റോഡിൻ്റെ ഉദ്ഘാടനം പ്രസിഡൻ്റ് പി.സുരയ്യ ടീച്ചർ നിർവ്വഹിച്ചു.

ചടങ്ങിൽ എം.കെ.മജീദ്, മൊയ്തു ചീക്കപ്പുറത്ത്, നിസാർ മാസ്റ്റർ വാഴയിൽ, സാലിഹ് തിരുപ്പുറത്ത്, കുഞ്ഞമ്മദ് കണ്ണോത്താൻ്റെ വിട, ഹൈദർ വി, കുഞ്ഞമ്മദ് കോറോത്താണ്ടി എന്നിവർ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/188893/illathmuk-cheekappuram-road-handedover-nation)