#obituary | ചെറൂണിയിൽ പൂക്കോയ തങ്ങൾ അന്തരിച്ചു

#obituary | ചെറൂണിയിൽ പൂക്കോയ തങ്ങൾ അന്തരിച്ചു
Mar 23, 2024 10:27 PM | By Kavya N

നാദാപുരം: (nadapuramnews.com) പഴയകാല മുസ്ലിം ലീഗ് പ്രവർത്തക നായ വെള്ളൂർ കീഴായി താമസിക്കും ചെറൂണിയിൽ പൂക്കോയ തങ്ങൾ(85) അന്തരിച്ചു. ഭാര്യ: പൊയിൽ ബീകുഞ്ഞി ബീവി. മക്കൾ: ഹുസൈൻ തങ്ങൾ, ഹഫ്സത്ത്, സഫൂറ, സൽ‍മ, ആയിശ.

രുമക്കൾ: കെ പി സി തങ്ങൾ (തൂണേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്), മുനീർ തങ്ങൾ വെള്ളിയോടംകണ്ടി (മസ്കത്ത് ഇബിരി കെ എം സി സി ജനറൽ സെക്രട്ടറി), അഷ്റഫ് തങ്ങൾ നരിപ്പറ്റ, മുഹമ്മദലി തങ്ങൾ കക്കംവെള്ളി, ഉമ്മുക്കുൽസു ജാതിയേരി.

സഹോദരങ്ങൾ: ചെറിയ കോയ തങ്ങൾ, ആറ്റബീവി, പരേതനായ കുഞ്ഞിക്കോയ തങ്ങൾ. സുന്നി യുവജന ഫെഡറേഷൻ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് മുഹമ്മദ് കോയ തങ്ങൾ ജാതിയേരി സഹോദര പുത്രനാണ്.

#cherooniyil #pookkoyathangal #passedaway

Next TV

Related Stories
#OBITUARY | പരവൻ കണ്ടി അബ്ദുള്ള അന്തരിച്ചു

Apr 27, 2024 10:19 PM

#OBITUARY | പരവൻ കണ്ടി അബ്ദുള്ള അന്തരിച്ചു

പരവൻ കണ്ടി അബ്ദുള്ള (68)...

Read More >>
#obituary |  നീലഞ്ചിറയിൽ പോക്കർ അന്തരിച്ചു

Apr 25, 2024 08:54 PM

#obituary | നീലഞ്ചിറയിൽ പോക്കർ അന്തരിച്ചു

മുടവന്തേരി ആവടിമുക്കിൽ നീലഞ്ചിറയിൽ പോക്കർ (70)...

Read More >>
#obituary | ചാലപ്പുറം കൊച്ചേന്റവിട അയ്യൂബ് അന്തരിച്ചു

Apr 23, 2024 09:11 PM

#obituary | ചാലപ്പുറം കൊച്ചേന്റവിട അയ്യൂബ് അന്തരിച്ചു

ചാലപ്പുറം കൊച്ചേന്റവിട അയ്യൂബ് അബുദാബിയിൽ അന്തരിച്ചു....

Read More >>
#obituary | കുനിയിൽ രാജലക്ഷ്മി അമ്മ അന്തരിച്ചു

Apr 22, 2024 10:47 PM

#obituary | കുനിയിൽ രാജലക്ഷ്മി അമ്മ അന്തരിച്ചു

കോട്ട് മുക്കിൽ കുനിയിൽ രാജലക്ഷ്മി അമ്മ (78) അന്തരിച്ചു....

Read More >>
#obituary | മുണ്ടേരി ലീല അമ്മ അന്തരിച്ചു

Apr 21, 2024 07:55 PM

#obituary | മുണ്ടേരി ലീല അമ്മ അന്തരിച്ചു

മുണ്ടേരി ലീല അമ്മ (75) അന്തരിച്ചു....

Read More >>
Top Stories










News Roundup