നാദാപുരം : (nadapuramnews.in) നിയോജക മണ്ഡലത്തിൻ്റ കിഴക്കൻ മലമേഖയിലൂടെ മാത്രമുള്ള യാത്രയുമായി യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. ഏഴ് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന കിഴക്കൻ മലയോര മേഖലയക്ക് മുഖ്യ പരിഗണന നൽകുന്ന പ്രവർത്തനത്തിൻ്റെ ഭാഗമായാണ് യാത്ര തീരുമാനിച്ചിട്ടുള്ളത്.
എട്ടിന് കാലത്ത് വളയത്തെ കല്ലുനിരയിൽ നിന്നും ഉദ്ഘാടനം ചെയ്യുന്ന യാത്ര കണ്ടിവാതുക്കൽ, ചിറ്റാരി തുടങ്ങിയ പതിനാറ് കേന്ദ്രങ്ങളിൽ പര്യടനം നടത്തും.
#shafiparambil #with #a #hilly #journey












































