വളയം:(truevisionnews.com) കേന്ദ്ര സർക്കാർ യുവജനങ്ങൾക്ക് തൊഴിൽ നിഷേധിക്കുന്നതിനിടെ ഡിവൈഎഫ്ഐ യൂത്ത് മാർച്ച് നടത്തി. കുറുവന്തേരി ജംഗ്ഷനിൽ നിന്ന് വളയം ടൗണിലേക്കായിരുന്നു യൂത്ത് മാർച്ച്. വളയത്ത് കെ.പി രാജൻ ഉദ്ഘാടനം ചെയ്തു. മേഖല ട്രഷറർ ടി. ശ്രീജേഷ് അധ്യക്ഷനായി. ജാഥ ലീഡർ ശ്രിബിനേഷ്, ഉപ ലീഡർ അമയ, മാനേജർ ദീപക്ക് എന്നിവർ സംസാരിച്ചു. എ.കെ ശരത്ത് സ്വാഗതം പറഞ്ഞു.
Youth March; DYFI while the central government denies jobs








































