മന്ത് രോഗ പരിശോധന ക്യാമ്പ് ക്യാമ്പ് നടത്തി

മന്ത് രോഗ പരിശോധന ക്യാമ്പ് ക്യാമ്പ് നടത്തി
Mar 6, 2026 10:57 PM | By Roshni Kunhikrishnan

വളയം:(truevisionnews.com) വളയം സാമൂഹ്യരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വളയം കുറ്റിക്കാട്ടിൽ മന്ത് രോഗ നിർണ്ണയത്തിന്റെ ഭാഗാമായി രാത്രികാല രക്ത പരിശോധനാ ക്യാമ്പ് നടത്തി.വാർഡ് മെബർ കെ രുഗിഷ, വളയം സിഎച്ച്സി ഹെൽത്ത് സൂപ്പർവൈസർ ഷീബ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർന്മാരായ പി പി സുമേഷ്, എ പി അജിത, ഡമോളജിസ്റ്റ് ലാവണ്യ, ലാബ് ടെക്നിഷ്യർ അനുജ, ആഷവർക്കർമാരായ എൻ പി അജിത ,കെ കെ ഷൈനി എന്നിവർ സംസാരിച്ചു.

Mental health screening camp held

Next TV

Related Stories
യൂത്ത് മാർച്ച്; കേന്ദ്ര സർക്കാർ തൊഴിൽ നിഷേധിക്കുന്നതിനെതിരെ ഡിവൈഎഫ്ഐ

Mar 6, 2026 08:13 PM

യൂത്ത് മാർച്ച്; കേന്ദ്ര സർക്കാർ തൊഴിൽ നിഷേധിക്കുന്നതിനെതിരെ ഡിവൈഎഫ്ഐ

യൂത്ത് മാർച്ച്; കേന്ദ്ര സർക്കാർ തൊഴിൽ നിഷേധിക്കുന്നതിനെതിരെ...

Read More >>
നാദാപുരം സ്വദേശിനിയെ പീഡിപ്പിച്ച് സ്വർണം കവർന്ന മലപ്പുറം സ്വദേശി പിടിയിൽ

Mar 6, 2026 12:41 PM

നാദാപുരം സ്വദേശിനിയെ പീഡിപ്പിച്ച് സ്വർണം കവർന്ന മലപ്പുറം സ്വദേശി പിടിയിൽ

നാദാപുരം സ്വദേശിനിയെ പീഡിപ്പിച്ച് സ്വർണം കവർന്ന മലപ്പുറം സ്വദേശി...

Read More >>
കളിയാം വള്ളി പാലം, തയ്യിൽ പാലം ഉദ്ഘാടനം ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി നിർവ്വഹിക്കും

Mar 6, 2026 12:22 PM

കളിയാം വള്ളി പാലം, തയ്യിൽ പാലം ഉദ്ഘാടനം ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി നിർവ്വഹിക്കും

കളിയാം വള്ളി പാലം, തയ്യിൽ പാലം ഉദ്ഘാടനം ഇന്ന് വൈകുന്നേരം...

Read More >>
Top Stories