#ceeyamhospital|കരുതലായി ;വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

#ceeyamhospital|കരുതലായി ;വയോജനങ്ങൾക്ക്  സൗജന്യ മെഡിക്കൽ ചികിത്സ  ക്യാമ്പുമായി സി എം  ഹോസ്പിറ്റൽ
Jun 11, 2024 10:35 AM | By Athira V

വടകര :(nadapuram.truevisionnews.com) ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കുമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 10 വരെ .

ക്യാമ്പ് വിവരങ്ങൾ

  • തിങ്കളാഴ്ച - നെഞ്ചുരോഗ വിഭാഗം
  • ചൊവ്വാഴ്ച - ജനറൽ മെഡിസിൻ & ഡയബറ്റോളജി
  • ബുധൻ -എല്ലുരോഗ വിഭാഗം
  • വ്യാഴം - ജനറൽ സർജറി വിഭാഗം
  • വെള്ളി - ഇ എൻ ടി വിഭാഗം
  • ശനി -ഗൈനെക്കോളജി വിഭാഗം
  • ഞായർ - ചർമരോഗ വിഭാഗം

കൂടാതെ ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ് .

#CeeyamHospital #free #medical #camp #senior #citizens

Next TV

Related Stories
എംപി ഇല്ലെങ്കിൽ; തൂണേരിയിലും വളയത്തും മന്ത്രിക്ക് യുഡിഎഫ് ബഹിഷ്ക്കരണം

Nov 3, 2025 10:36 AM

എംപി ഇല്ലെങ്കിൽ; തൂണേരിയിലും വളയത്തും മന്ത്രിക്ക് യുഡിഎഫ് ബഹിഷ്ക്കരണം

തൂണേരിയിലും വളയത്തും മന്ത്രിക്ക് യുഡിഎഫ്...

Read More >>
വെളിച്ചമേകി തൊഴിലാളികൾ: സൗജന്യമായി  വൈദ്യുതിയെത്തിച്ച് വയർമാൻ അസോസിയേഷൻ പ്രവർത്തകർ

Nov 3, 2025 07:53 AM

വെളിച്ചമേകി തൊഴിലാളികൾ: സൗജന്യമായി വൈദ്യുതിയെത്തിച്ച് വയർമാൻ അസോസിയേഷൻ പ്രവർത്തകർ

അരൂർ, നടക്കു മീത്തൽ, നിർദ്ധന കുടുംബം, സൗജന്യമായി വയറിങ്, വൈദ്യുതി...

Read More >>
തൂണേരി ബ്ലോക്ക് കേരളോത്സവം: എടച്ചേരി ഗ്രാമ പഞ്ചായത്ത് ജേതാക്കൾ

Nov 2, 2025 07:52 PM

തൂണേരി ബ്ലോക്ക് കേരളോത്സവം: എടച്ചേരി ഗ്രാമ പഞ്ചായത്ത് ജേതാക്കൾ

തൂണേരി ബ്ലോക്ക് കേരളോത്സവം, എടച്ചേരി ഗ്രാമ പഞ്ചായത്ത്...

Read More >>
നാടിൻ്റെ ആവശ്യം; ചേലാലക്കാവ് ക്ഷേത്ര പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Nov 2, 2025 07:49 PM

നാടിൻ്റെ ആവശ്യം; ചേലാലക്കാവ് ക്ഷേത്ര പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

ചേലാലക്കാവ് ക്ഷേത്ര പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം...

Read More >>
Top Stories

News Roundup

//Truevisionall