#DyuthikParvan | ചെസ്സ് അന്താരാഷ്ട്ര റാങ്കിങ് ഫിഡേ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഇടം നേടി നാദാപുരം വളയം സ്വദേശി ദ്യുതിക് പാർവൺ

#DyuthikParvan | ചെസ്സ് അന്താരാഷ്ട്ര റാങ്കിങ്  ഫിഡേ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഇടം നേടി നാദാപുരം വളയം  സ്വദേശി ദ്യുതിക് പാർവൺ
Jul 7, 2024 12:57 PM | By ADITHYA. NP

നാദാപുരം:(nadapuram.truevisionnews.com) ചെസ്സിൽ അന്താരാഷ്ട്ര റാങ്കിങ് നിശ്ചയിക്കുന്ന ‘ഫിഡേ‘ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഇടം നേടി വളയം ചുഴലി സ്വദേശി ദ്യുതിക് പാർവൺ.

കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ മാസം നടന്ന അന്താരാഷ്ട്ര ഫിഡേ റേറ്റഡ് ചെസ്സ് ടൂർണ്ണമെന്റിൽ മികച്ച പ്രകടനം നടത്തി അന്താരാഷ്ട്ര താരങ്ങളെ പരാജയപ്പെടുത്തിയതോടെയാണ് ദ്യുതികിന് അഭിമാനം നേട്ടം കൈവരിക്കാനായത്.

വളയം ഹയർ സെക്കണ്ടറി സ്കൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ദ്യുതിക് ചുഴലി സ്വദേശികളായ തൈവെച്ച പറമ്പത്ത് സുരേഷ്, ഷൈജി ദമ്പതികളുടെ മകനാണ് .

#Dyuthik Parvan #native #Valayam #Chuzhali, #made #list #published #Fide

Next TV

Related Stories
പുറമേരിയിൽ യുവതിയെ ഭർത്താവ് വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ചതായി പരാതി

Jul 6, 2025 11:03 PM

പുറമേരിയിൽ യുവതിയെ ഭർത്താവ് വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ചതായി പരാതി

പുറമേരിയിൽ യുവതിയെ ഭർത്താവ് വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ചതായി...

Read More >>
വിജയാരവം; ഉന്നത വിജയികളെ അനുമോദിച്ച് വേദിക മാരാങ്കണ്ടി

Jul 6, 2025 10:51 PM

വിജയാരവം; ഉന്നത വിജയികളെ അനുമോദിച്ച് വേദിക മാരാങ്കണ്ടി

ഉന്നത വിജയികളെ അനുമോദിച്ച് വേദിക മാരാങ്കണ്ടി...

Read More >>
ഉന്നത വിജയികളെ ആർ.വൈ.ജെ.ഡി അനുമോദിച്ചു

Jul 6, 2025 10:29 PM

ഉന്നത വിജയികളെ ആർ.വൈ.ജെ.ഡി അനുമോദിച്ചു

ഉന്നത വിജയികളെ ആർ.വൈ.ജെ.ഡി...

Read More >>
പാതിവില തട്ടിപ്പ് വിവാദം; പഞ്ചായത്ത് പ്രസിഡൻ്റിനെതരായ വ്യക്തിഹത്യ അവസാനിപ്പിക്കണം -സിപിഐ എം

Jul 6, 2025 09:08 PM

പാതിവില തട്ടിപ്പ് വിവാദം; പഞ്ചായത്ത് പ്രസിഡൻ്റിനെതരായ വ്യക്തിഹത്യ അവസാനിപ്പിക്കണം -സിപിഐ എം

പാതിവില തട്ടിപ്പ് വിവാദം; പഞ്ചായത്ത് പ്രസിഡൻ്റിനെതരായ വ്യക്തിഹത്യ അവസാനിപ്പിക്കണമെന്ന് സിപിഐഎം...

Read More >>
വൈദ്യുതി ബില്ലിനെ മറക്കൂ; സോളാർ സ്ഥാപിക്കൂ

Jul 6, 2025 06:20 PM

വൈദ്യുതി ബില്ലിനെ മറക്കൂ; സോളാർ സ്ഥാപിക്കൂ

സോളാർ സ്ഥാപിച്ച് വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ എൻ എഫ് ബി...

Read More >>
അമ്മ വായന; ചെക്യാട് സൗത്ത് എം.എൽ.പി യിൽ വായനാ പദ്ധതിക്ക് തുടക്കം കുറിച്ചു

Jul 6, 2025 05:48 PM

അമ്മ വായന; ചെക്യാട് സൗത്ത് എം.എൽ.പി യിൽ വായനാ പദ്ധതിക്ക് തുടക്കം കുറിച്ചു

ചെക്യാട് സൗത്ത് എം.എൽ.പിയിൽ വായനാ പദ്ധതിക്ക് തുടക്കം...

Read More >>
Top Stories

//Truevisionall