#SheejaSasi | ജീവിത മൂല്യങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കണം -ഷീജ ശശി

#SheejaSasi  |  ജീവിത മൂല്യങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കണം -ഷീജ ശശി
Jul 10, 2024 02:11 PM | By Sreenandana. MT

 നാദാപുരം:(nadapuram.truevisionnews.com) പരീക്ഷകളിൽ ഉന്നത വിജയം നേടുന്നതിനോടൊപ്പം ജീവിത പരീക്ഷണങ്ങളിലും ഉന്നത വിജയം നേടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിലൂടെ മാത്രമേ വിദ്യാഭ്യാസത്തിൻ്റെ യഥാർത്ഥ ലക്ഷ്യം പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി പറഞ്ഞു.

പേരോട് എം.ഐ.എം.ഹയർ സെക്കൻഡറി സ്കൂൾ ഹ്യൂമാനിറ്റീസ് ജേർണലിസം ബാച്ചിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.


എല്ലാ വിഷയത്തിലും എ - പ്ലസ് നേടിയ മിൻഹ നസ്നീൻ, എ.സി.കെ.ഹൈറ, ഉന്നത വിജയം നേടിയ ലിയാ ഫാത്തിമ, കെ. സന ഫാത്തിമ, കെ. അബ്ദുസമദ്, ഖദീജ അബ്ദുസലാം, റഷ ഫാത്തിമ എന്നിവർക്കുള്ള ഉപഹാരവും ഷീജ ശശി സമ്മാനിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ പി.ബി.കുഞ്ഞമ്മദ് ഹാജി അധ്യക്ഷനായി.

ഇസ്മായിൽ വാണിമേൽ ജേതാക്കളെ പരിചയപ്പെടുത്തി. പ്രിൻസിപ്പൾ എം.കെ.കുഞ്ഞബ്ദുല്ല, സ്റ്റാഫ് സിക്രട്ടറി ജാഫർ വാണിമേൽ, ഒ.സഫിയ, എം.സൗദ, ടി.പി.സുമയ്യത്ത്, എം.വി.റഷീദ്, എം.എം.മുഹമ്മദ്, ഒ.നിസാർ, എ.ടി.അബ്ദുൽ റഹൂഫ് എന്നിവർ സംസാരിച്ചു.


#Achieve #high #success #life #values ​​#SheejaSasi

Next TV

Related Stories
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Oct 22, 2024 12:51 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#Leosolar | കറണ്ട് ബിൽ ഇനിയും കൂടാം; ആശ്വാസമാകാൻ ലിയോ സോളാർ

Oct 22, 2024 12:14 PM

#Leosolar | കറണ്ട് ബിൽ ഇനിയും കൂടാം; ആശ്വാസമാകാൻ ലിയോ സോളാർ

ലിയോ സോളാറാണ് വൈദ്യുതി ബില്ലിൽ നിന്നുള്ള ഷോക്കിൽ നിന്ന് നിങ്ങൾക്ക്...

Read More >>
#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 22, 2024 11:48 AM

#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

20 ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#AGRIPARK |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Oct 22, 2024 11:34 AM

#AGRIPARK | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#CPIM | സി.പി.ഐ എം അരൂർ ലോക്കൽ സമ്മേളനം തുടങ്ങി

Oct 22, 2024 11:02 AM

#CPIM | സി.പി.ഐ എം അരൂർ ലോക്കൽ സമ്മേളനം തുടങ്ങി

മുതിർന്ന അംഗം പി.പി.കുമാരൻ പതാകയുയർത്തിയതോടെ...

Read More >>
#AbidHussain | നവിരുദ്ധ സർക്കാറുകൾക്കെതിരെ സമൂഹ മനഃസാക്ഷി ഉണരണമെന്ന് ആബിദ് ഹുസൈൻ തങ്ങൾ

Oct 22, 2024 10:51 AM

#AbidHussain | നവിരുദ്ധ സർക്കാറുകൾക്കെതിരെ സമൂഹ മനഃസാക്ഷി ഉണരണമെന്ന് ആബിദ് ഹുസൈൻ തങ്ങൾ

നാദാപുരം നിയോജക മണ്ഡലം മുസ്ലിംലീഗ്‌സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുക യായിരുന്നു...

Read More >>
Top Stories










News Roundup