#ganja | കടവത്തൂരിൽ കഞ്ചാവ് വേട്ട; വീട്ടിൽ നിന്നും 315 ഗ്രാം കഞ്ചാവും, അളവുതൂക്കമെഷീനും പിടികൂടി

#ganja | കടവത്തൂരിൽ കഞ്ചാവ് വേട്ട; വീട്ടിൽ നിന്നും 315 ഗ്രാം കഞ്ചാവും, അളവുതൂക്കമെഷീനും പിടികൂടി
Jul 14, 2024 09:12 AM | By Athira V

കടവത്തൂർ ( നാദാപുരം ) : കടവത്തൂർ ടൗണിലെ വീട്ടിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 315 ഗ്രാം കഞ്ചാവും, അളവുതൂക്ക മെഷ്യനും പിടികൂടി.

പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടക്കുന്നെന്ന രഹസ്യ വിവരത്തെത്തുടർന്ന് കൊളവല്ലൂർ സി.ഐ സുമിത്ത് കുമാറിൻ്റെ നിർദേശപ്രകാരം എസ്.ഐ പി.വി പ്രശോഭിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കടവത്തൂർ പാലത്തായി റോഡിൽ കാരേൻ്റ കീഴിൽ മുഹമ്മദ് റിയാസിൻ്റെ വീട്ടിൽ നിന്നും കഞ്ചാവ് പിടികൂടിയത്.

മുകൾ നിലയിലെ മുറിയിൽ നിന്നും, സമീപത്തെ കൂടയിൽ നിന്നുമാണ് ഇവ കണ്ടെത്തിയത്. പൊലിസിൻ്റെ സാന്നിധ്യമറിഞ്ഞ് റിയാസ് രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കെതിരായ അന്വേഷണം പൊലീസ് ഊർജിതമാക്കിയിരിക്കുകയാണ്.

#Ganja #poaching #Kadavathur #315 #grams #ganja #weighing #machine #seized #house

Next TV

Related Stories
പുറമേരിയിൽ യുവതിയെ ഭർത്താവ് വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ചതായി പരാതി

Jul 6, 2025 11:03 PM

പുറമേരിയിൽ യുവതിയെ ഭർത്താവ് വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ചതായി പരാതി

പുറമേരിയിൽ യുവതിയെ ഭർത്താവ് വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ചതായി...

Read More >>
വിജയാരവം; ഉന്നത വിജയികളെ അനുമോദിച്ച് വേദിക മാരാങ്കണ്ടി

Jul 6, 2025 10:51 PM

വിജയാരവം; ഉന്നത വിജയികളെ അനുമോദിച്ച് വേദിക മാരാങ്കണ്ടി

ഉന്നത വിജയികളെ അനുമോദിച്ച് വേദിക മാരാങ്കണ്ടി...

Read More >>
ഉന്നത വിജയികളെ ആർ.വൈ.ജെ.ഡി അനുമോദിച്ചു

Jul 6, 2025 10:29 PM

ഉന്നത വിജയികളെ ആർ.വൈ.ജെ.ഡി അനുമോദിച്ചു

ഉന്നത വിജയികളെ ആർ.വൈ.ജെ.ഡി...

Read More >>
പാതിവില തട്ടിപ്പ് വിവാദം; പഞ്ചായത്ത് പ്രസിഡൻ്റിനെതരായ വ്യക്തിഹത്യ അവസാനിപ്പിക്കണം -സിപിഐ എം

Jul 6, 2025 09:08 PM

പാതിവില തട്ടിപ്പ് വിവാദം; പഞ്ചായത്ത് പ്രസിഡൻ്റിനെതരായ വ്യക്തിഹത്യ അവസാനിപ്പിക്കണം -സിപിഐ എം

പാതിവില തട്ടിപ്പ് വിവാദം; പഞ്ചായത്ത് പ്രസിഡൻ്റിനെതരായ വ്യക്തിഹത്യ അവസാനിപ്പിക്കണമെന്ന് സിപിഐഎം...

Read More >>
വൈദ്യുതി ബില്ലിനെ മറക്കൂ; സോളാർ സ്ഥാപിക്കൂ

Jul 6, 2025 06:20 PM

വൈദ്യുതി ബില്ലിനെ മറക്കൂ; സോളാർ സ്ഥാപിക്കൂ

സോളാർ സ്ഥാപിച്ച് വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ എൻ എഫ് ബി...

Read More >>
അമ്മ വായന; ചെക്യാട് സൗത്ത് എം.എൽ.പി യിൽ വായനാ പദ്ധതിക്ക് തുടക്കം കുറിച്ചു

Jul 6, 2025 05:48 PM

അമ്മ വായന; ചെക്യാട് സൗത്ത് എം.എൽ.പി യിൽ വായനാ പദ്ധതിക്ക് തുടക്കം കുറിച്ചു

ചെക്യാട് സൗത്ത് എം.എൽ.പിയിൽ വായനാ പദ്ധതിക്ക് തുടക്കം...

Read More >>
Top Stories

//Truevisionall