#Independencedaycelebration | ഇരട്ടി മധുരം; കുരുന്ന് കുട്ടികൾക്ക് മധുരം പകർന്ന് കുറ്റിപ്രം അംഗൻവാടിയിലെ സ്വാതന്ത്ര്യ ദിനാഘോഷം

#Independencedaycelebration | ഇരട്ടി മധുരം; കുരുന്ന് കുട്ടികൾക്ക് മധുരം പകർന്ന് കുറ്റിപ്രം അംഗൻവാടിയിലെ സ്വാതന്ത്ര്യ ദിനാഘോഷം
Aug 15, 2024 11:47 AM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com)മധുരം പകർന്ന് സ്വാതന്ത്ര്യ ദിനാഘോഷം. കുരുന്ന് കുട്ടികൾക്ക് ആവേശം പകർന്ന് 78 ാം സ്വാതന്ത്ര്യ ദിനാഘോഷം.

ദേശീയ പതാകയും കൈകളിലേന്തി അംഗൻവാടിയിലെത്തിയപ്പോൾ കുട്ടികൾക്ക് ഇരട്ടി മധുരം.

മിഠായി വിതരണവും പായസ വിതരണവും സ്വാതന്ത്ര്യ ദിനാഘോഷത്തെ കൂടുതൽ മധുരമുള്ളതാക്കി.

179 ാം നമ്പർ കുറ്റിപ്രo അംഗൻവാടിയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ 10ാം വാർഡ് വികസന സമിതി കൺവീനർ കരിമ്പിൽ ദിവാകരൻ പതാക ഉയർത്തി .

അംഗൻവാടി വർക്കർ വിപി സുമതി, ഹെൽപ്പർ ശോഭ , പി പി കൃഷ്ണൻ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

#Independence #day #celebration #Kutipram #Anganwadi #giving #sweets #to #children

Next TV

Related Stories
 #Inaugurated | മാലിന്യ മുക്ത നവകേരളം;രണ്ടാം ഘട്ടം പഞ്ചായത്ത് തല ശിൽപശാല ഉദ്ഘാടനം നിർവഹിച്ചു

Sep 13, 2024 08:32 PM

#Inaugurated | മാലിന്യ മുക്ത നവകേരളം;രണ്ടാം ഘട്ടം പഞ്ചായത്ത് തല ശിൽപശാല ഉദ്ഘാടനം നിർവഹിച്ചു

നിർവ്വഹണ സമിതി രൂപീകരണത്തിൻ്റെയും, ശിൽപശാലയുടെയും ഉദ്ഘാടനം പ്രസിഡൻ്റ് പി. സുരയ്യ ടീച്ചർ...

Read More >>
#KAP | വളയത്ത് പൊലീസ് കുക്ക്; കെഎപിയുടെ പ്രായോഗിക പരീക്ഷയും അഭിമുഖവും 20 ന്

Sep 13, 2024 06:58 PM

#KAP | വളയത്ത് പൊലീസ് കുക്ക്; കെഎപിയുടെ പ്രായോഗിക പരീക്ഷയും അഭിമുഖവും 20 ന്

ദിവസം 675 രൂപ നിരക്കില്‍ 59 ദിവസത്തേക്ക് മാത്രമായി പ്രതിമാസം പരമാവധി 18,225 രൂപക്കാണ്...

Read More >>
#Nucleushospital | ഹെർണിയ എന്തുകൊണ്ട്? ജനറൽ സർജറി വിഭാഗം ഇനി നുക്ലിയസിൽ എല്ലാ ദിവസവും

Sep 13, 2024 04:11 PM

#Nucleushospital | ഹെർണിയ എന്തുകൊണ്ട്? ജനറൽ സർജറി വിഭാഗം ഇനി നുക്ലിയസിൽ എല്ലാ ദിവസവും

ഹെർണിയക്ക് തുടക്കത്തിലെ കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം...

Read More >>
#LIConam | എൽഐസി സാറ്റ്‌ലൈറ്റ് ഓഫീസിൽ  ഓണം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു

Sep 13, 2024 03:43 PM

#LIConam | എൽഐസി സാറ്റ്‌ലൈറ്റ് ഓഫീസിൽ ഓണം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു

ജീവനക്കാരും ഏജന്റ്മാരും മറ്റും സംബന്ധിച്ച ആഘോഷത്തിൽ മനോഹര പൂക്കളം...

Read More >>
#parco  | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Sep 13, 2024 11:35 AM

#parco | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

ഓഫ്ത്താൽമോളജിസ്റ്റിന്റെ സേവനം എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതൽ 1 മണി...

Read More >>
#agripark |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന്  ഇനി ചെലവേറില്ല

Sep 13, 2024 11:15 AM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന് ഇനി ചെലവേറില്ല

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
Top Stories