#inaugurated | ക്യാമ്പസ് ശാസ്ത്രസമിതി രൂപീകരണം ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

 #inaugurated  | ക്യാമ്പസ് ശാസ്ത്രസമിതി രൂപീകരണം ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു
Sep 13, 2024 10:54 AM | By Adithya N P

നാദാപുരം : (nadapuram.truevisionnews.com) വിദ്യാർഥികളിൽ ശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ശാസ്ത്ര സാഹിത്യ പരിഷത്ത് കേരളത്തിലെ ക്യാമ്പസുകളിൽ ശാസ്ത്രസമിതി രൂപീകരിക്കുന്നു.

പരിഷത്ത് മേഖലാ സെക്രട്ടറി കെ ശശിധരൻ അധ്യക്ഷനായി. ജില്ലാതല ഉദ്ഘാടനം നാദാപുരം ഗവ. കോളേജിൽ പ്രൊഫ കെ പാപ്പൂട്ടി നിർവഹിച്ചു.

ജില്ലാ സെക്രട്ടറി വി കെ ചന്ദ്രൻ, ടി സിദിൻ, എ കെ പീ താംബരൻ, റിനീഷ് വിലാതപുരം, ജിമിൻ തോമസ് എന്നിവർ സംസാരിച്ചു. ജസീന സ്വാഗതവും കെ സാനിയ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ജിമിൻ -തോമസ് (പ്രസിഡന്റ്), കെ സാനിയ.

#Formation #campus #science #committee #inaugurated #district #level

Next TV

Related Stories
മഴ മാറി; ചെക്യാട് റോഡിൽ ടാറിങ് പുനരാരംഭിച്ചു

Nov 26, 2025 04:11 PM

മഴ മാറി; ചെക്യാട് റോഡിൽ ടാറിങ് പുനരാരംഭിച്ചു

ടാറിങ് പുനരാരംഭിച്ചു, വളയം,...

Read More >>
അനുസ്മരണ ദിനം; അത്തൂർ കണ്ടി കൃഷ്ണൻ നായരുടെ ചരമവാർഷികം ആചരിച്ചു

Nov 26, 2025 12:39 PM

അനുസ്മരണ ദിനം; അത്തൂർ കണ്ടി കൃഷ്ണൻ നായരുടെ ചരമവാർഷികം ആചരിച്ചു

അനുസ്മരണ ദിനം, ഇരിങ്ങണ്ണൂർ, അത്തൂർ കണ്ടി കൃഷ്ണൻ നായർ...

Read More >>
Top Stories

News Roundup