നാദാപുരം: (nadapuram.truevisionnews.com)ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് വികസന സമിതിയുടെ കീഴിൽ ചേലക്കാട് മിനി സ്റ്റേഡിയത്തിൽ നടന്നു വരുന്ന ഫുട്ബോൾ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് നാദാപുരം അർബൻ ബാങ്ക് ട്രെയിനിങ് ബിബ്സ് നൽകി.
ബാങ്ക് ചെയർമാൻ എം കെ അഷ്‌റഫ് വിതരണ ഉദ്ഘാടനം നിർവഹിച്ചു.



വാർഡ് മെമ്പർ എം സി സുബൈർ അധ്യക്ഷനായി.
ബാങ്ക് ജനറൽ മാനേജർ കെ എൻ അബ്ദുൽ റഷീദ്, വി ടി കെ മുഹമ്മദ്,നിസാർ എടത്തിൽ, പരിശീലകൻ പ്രദീപ് എന്നിവർ സംബന്ധിച്ചു.
#Nadapuram #Urban #Bank #donated #football #training #clothes




































.jpeg)
.jpeg)
.jpeg)






