നാദാപുരം കുമ്മംകോട് വയലിൽ വൻ തീപിടുത്തം

നാദാപുരം കുമ്മംകോട് വയലിൽ വൻ തീപിടുത്തം
Feb 21, 2026 07:51 PM | By Roshni Kunhikrishnan

നാദാപുരം :[nadapuram.truevisionnews.com]കുമ്മൻകോട് ഭജനമടത്തിന് മുൻവശത്തുള്ള ഏക്കർ കണക്കിൽ തരിശുഭൂമിയിൽ വൻതോതിൽ ഉള്ള തീപിടുത്തം ഉണ്ടായി. വർഷങ്ങളായി കൃഷി ഒന്നും ചെയ്യാതെ കാടുപിടിച്ചു കിടന്ന വയലിലാണ് വൈകുന്നേരം മൂന്ന് മണിയോടുകൂടി തീപിടുത്തം ഉണ്ടായത്.

ചേലക്കാട് നിന്ന് വന്ന ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. സംഭവസ്ഥലത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാംകുനി, വൈസ് പ്രസിഡണ്ട് അഡ്വ. കെ എം രഘുനാഥ്, ഗ്രാമപഞ്ചായത്ത് മെമ്പർ വി വി റിനീഷ് എന്നിവർ സന്നദ്ധ പ്രവർത്തനത്തിന് നേതൃത്വം നൽകി.

Massive fire breaks out in Nadapuram Kummamcode field

Next TV

Related Stories
ഇരിങ്ങണ്ണൂരിൽ പുരസ്കാര ജേതാക്കൾക്കും റാങ്ക് ജേതാക്കൾക്കും ഹൃദ്യമായ അനുമോദനം

Feb 21, 2026 12:26 PM

ഇരിങ്ങണ്ണൂരിൽ പുരസ്കാര ജേതാക്കൾക്കും റാങ്ക് ജേതാക്കൾക്കും ഹൃദ്യമായ അനുമോദനം

പുരസ്കാര ജേതാക്കൾക്കും റാങ്ക് ജേതാക്കൾക്കും ...

Read More >>
മോഷണത്തിന് അറുതിയില്ല; എടച്ചേരിയിൽ മോഷ്ടാക്കളെ പിടികൂടാൻ വ്യാപാരികൾ സിസിടിവി സ്ഥാപിച്ചു

Feb 21, 2026 11:41 AM

മോഷണത്തിന് അറുതിയില്ല; എടച്ചേരിയിൽ മോഷ്ടാക്കളെ പിടികൂടാൻ വ്യാപാരികൾ സിസിടിവി സ്ഥാപിച്ചു

എടച്ചേരിയിൽ മോഷ്ടാക്കളെ പിടികൂടാൻ വ്യാപാരികൾ സിസിടിവി...

Read More >>
ഓർക്കാട്ടേരി ചന്തയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസ്: പ്രതി പിടിയിൽ

Feb 21, 2026 11:12 AM

ഓർക്കാട്ടേരി ചന്തയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസ്: പ്രതി പിടിയിൽ

ഓർക്കാട്ടേരി ചന്തയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച പ്രതി...

Read More >>
Top Stories