#EzdanMotors | പലിശയില്ലാതെ ഇലക്ടിക്ക് വാഹനങ്ങൾ; എസ്ദാൻ മോട്ടേഴ്സ് സന്ദർശിക്കൂ

#EzdanMotors | പലിശയില്ലാതെ ഇലക്ടിക്ക്  വാഹനങ്ങൾ; എസ്ദാൻ മോട്ടേഴ്സ് സന്ദർശിക്കൂ
Nov 4, 2024 09:06 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com)നിങ്ങളുടെ യാത്രകൾ ചിലവ് കുറഞ്ഞതും സുഖകരവുമാവട്ടെ.

 NFBI യുടെ ഏറ്റവും പുതിയ മോഡൽ ഇലക്ട്രിക് സ്കൂട്ടറുകളും, സൈക്കളുകളും ഇന്ന് തന്നെ O % പലിശയിൽ സ്വന്തമാക്കാൻ കല്ലാച്ചി പയന്തോങ്ങിലുള്ള എസ്ദാൻ മോട്ടോർസ് സന്ദർശിക്കൂ.

ഇലക്ടിക്ക് ബൈക്കുകൾ സൈക്കിളുകൾ എന്നിവയുടെ പ്രമുഖ ബ്രാൻ്റായ എൻ എഫ് ബി ഐ ( N F B I ) യുടെ 44 ാംമത് ഷോറും എസ്ദാൻ മോട്ടേഴ്സ് കല്ലാച്ചി പയന്തോങ്ങിൽ പ്രവർത്തനം ആരംഭിച്ചു

മികച്ച വാഹനങ്ങൾക്കൊപ്പം ഇലക്ട്രിക്ക് വാഹനങ്ങളുടെ സർവ്വീസ് കൃത്യവും ഫലപ്രദവുമായി നടത്തലും എൻ എഫ് ബി ഐ യുടെ സവിശേഷതയാണ്.

ഹൗസിംഗ് ലോൺ, പേഴ്സണൽ ലോൺ, പ്രോപ്പർട്ടി ലോൺ, മുദ്ര ലോൺ, ബിസിനസ്സ് ലോൺ എന്നീ സർവ്വീസുകളും എൻ എഫ് ബി ഐയിൽ ലഭ്യമാണ്

സീറോ ഡൗൺ പെയ്മെൻ്റും, പലിശയില്ലാത്ത ഇ എം ഐ യും എൻ എഫ് ബി ഐ നൽകും

മികച്ച ഇലക്ടിക്ക് ഇരുചക്ര വാഹനങ്ങൾ, മിതമായ നിരക്കിൽ, മികവാർന്ന സർവ്വീസിൽ ലഭിക്കാൻ ഇന്നു തന്നെ ഇസ്ദാൻ മോട്ടേഴ്സുമായി ബന്ധപ്പെടുക

Mob - 9778 129 908

#Interest #Free #Electric #Vehicles #Visit #Ezdan #Motors

Next TV

Related Stories
#Trikartika | തൃക്കാർത്തിക ദീപം തെളിയിക്കൽ വെള്ളിയാഴ്ച

Dec 11, 2024 07:59 PM

#Trikartika | തൃക്കാർത്തിക ദീപം തെളിയിക്കൽ വെള്ളിയാഴ്ച

ഒരു ലക്ഷത്തോളം ദീപങ്ങൾ തെളിയിക്കാൻ റോഡിൻ്റെ ഒരു വശത്ത് സൗകര്യം ഒരുക്കുമെന്ന് ഭാരവാഹികൾ...

Read More >>
#Womensleague | ധന സമാഹരണം; പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ പ്രചാരണം സജീവമാക്കാൻ വനിതാ ലീഗ്

Dec 11, 2024 03:25 PM

#Womensleague | ധന സമാഹരണം; പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ പ്രചാരണം സജീവമാക്കാൻ വനിതാ ലീഗ്

ജില്ലാ ഉപാധ്യക്ഷൻ അഹമ്മദ് പുന്നക്കൽ ഡയാലിസിസ് സെൻ്ററിൻ്റെ പ്രവർത്തനങ്ങൾ...

Read More >>
 #gasstove | കോടഞ്ചേരി മണികണ്ഠ മഠത്തിലേക്ക് ഗ്യാസ് അടുപ്പ് നൽകി

Dec 11, 2024 02:12 PM

#gasstove | കോടഞ്ചേരി മണികണ്ഠ മഠത്തിലേക്ക് ഗ്യാസ് അടുപ്പ് നൽകി

വാർഡ് മെമ്പർ അഡ്വ പി പി ലത ഏറ്റുവാങ്ങി മഠം ഭാരവാഹികളെ...

Read More >>
#parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Dec 11, 2024 12:52 PM

#parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories

Entertainment News