അരൂർ: ( nadapuramnews.in ) നവധാരകലാകായിക വേദി ആന്റ് ഗ്രന്ഥാലയത്തിന്റെ 40-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കൂട്ട ഓട്ടം സംഘടിപ്പിച്ചു.
തീക്കുനി ബൈപാസ് റോഡിൽ ക്രിക്കറ്റ് താരം വൈഗ ഗണേഷ് ഫ്ലാഗ് ഓഫ് ചെയ്തു. സജീഷ് മുണ്ടക്കൽ അധ്യക്ഷത വഹിച്ചു.
വാർഡ് അംഗം പി.ശ്രീലത, എം വിജയൻ, വി.പി റഫീക്ക്. സി.കെ ബിജു, കെ വിനോദൻ, വി.വി ഹമീദ് എന്നിവർ പ്രസംഗിച്ചു.
#40th #Anniversary #NavdharakaikaikaVedi #and #Granthalaya #organized #group #run