#nhssvattoli | മാറ്റ് കൂട്ടി കുട്ടികളുടെ കരോൾ; വട്ടോളി സ്‌കൂളിൽ വർണാഭമായി ക്രിസ്മസ് ആഘോഷം

#nhssvattoli | മാറ്റ് കൂട്ടി കുട്ടികളുടെ കരോൾ; വട്ടോളി സ്‌കൂളിൽ വർണാഭമായി ക്രിസ്മസ് ആഘോഷം
Dec 22, 2024 09:48 PM | By Athira V

കക്കട്ടിൽ: ( nadapuramnews.in ) വട്ടോളി നാഷനൽ ഹയർ സെക്കന്ററി സ്‌കൂളിൽ വിവിധ പരിപാടികളോടെ ക്രിസ്മസ് ആഘോഷിച്ചു.

പുൽക്കൂട് തീർത്തും ക്രിസ്മസ് അപ്പൂപ്പന്റെ വേഷം ധരിച്ചും കുട്ടികൾ ആഘോഷം വർണാഭമാക്കി. പരിപാടിയുടെ മാറ്റ് കൂട്ടി കുട്ടികളുടെ ക്രിസ്മസ് കരോളും.

പ്രധാനാധ്യാപിക കെ. പ്രഭാനന്ദനി ആഘോഷം ഉദ്ഘാടനം ചെയ്തു.

കെ.ഹീറ, പി.വിജയലക്ഷ്മി, പി.കെ. സലാം, കെ. മിഥുൻ, നൗഷീന, ശ്വേത, നിധിൻ മുരളി, അഭിരാം എലിയാറ, കാവ്യ.ബി, വി.എം.അർജുൻ, ശ്രീനിഥി, അശ്വിൻ.എസ്. രവി, സുരഭി, സായന്ത്, വൈഷ്ണവ്, സങ്കീർത്ത് മുതലായവർ നേതൃത്വം നൽകി.

#Colorful #Christmas #celebration #Vatoli #School

Next TV

Related Stories
വുമൺ ഫെസിസിലിറ്റേറ്റർ നിയമനം ; വാക്ക് ഇൻ ഇൻ്റർവ്യൂ 19 ന്

Jan 12, 2026 08:58 PM

വുമൺ ഫെസിസിലിറ്റേറ്റർ നിയമനം ; വാക്ക് ഇൻ ഇൻ്റർവ്യൂ 19 ന്

വുമൺ ഫെസിസിലിറ്റേറ്റർ നിയമനം ; വാക്ക് ഇൻ ഇൻ്റർവ്യൂ 19 ന്...

Read More >>
Top Stories










News Roundup






GCC News