Dec 22, 2024 10:34 PM

നാദാപുരം : ( nadapuramnews.in ) നാദാപുരം ഗ്രാമ പഞ്ചായത്ത് 12 -ാം വാർഡ് നരിക്കാട്ടേരിയിൽ കേരകർഷകർക്ക് ജൈവ വളം വിതരണം ചെയ്തു.

വാർഡ് മെമ്പർ എ.കെ. സുബൈർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.

നാദപുരം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തയാണ് നാളികേര കർഷകർക്ക് വേപ്പിൻപിണ്ണാക്ക് വിതരണം ചെയ്യുന്നത്.

പി.ഇബ്രാഹിം ഹാജി , കെ.മുഹമ്മദ് ഹാജി, എം.വി.കുഞ്ഞമ്മത് തുടങ്ങിയവർ സംബന്ധിച്ചു.

#For #vegetable #growers #Nadapuram #GramPanchayat #12th #Ward#distributing #organicmanure

Next TV

Top Stories










News Roundup