നാദാപുരം: (nadapuram.truevisionnews.com) ജാതിയേരിയിലെ കടുവൻ്റെവിട പോക്കർ (72) അന്തരിച്ചു.
ഭാര്യ: സാറ.
മക്കൾ: സമീറ, സജീർ, സഫീറ, സഹീറ, മുഹമ്മദ്.
മരുമക്കൾ: അബൂബക്കർ താനക്കോട്ടൂർ, ഇസ്മായിൽ പാറക്കടവ്, മുഹ്‌സിൻ തൂണേരി, ഹുസ്ന.
സഹോദരങ്ങൾ: മറിയം, അഹമ്മദ്, ആയിഷ, കുഞ്ഞാലി, ഉസ്മാൻ, ഹാജറ.
സംസ്കാരം വൈകിട്ട് 3 മണിക്ക് ചെറുമോത്ത് പള്ളിയിൽ
#Poker #died #Tiger #place