#obituary | തെക്കേ കോറമംഗലം തങ്കമണി അന്തർജനം അന്തരിച്ചു

 #obituary | തെക്കേ കോറമംഗലം തങ്കമണി അന്തർജനം അന്തരിച്ചു
Dec 31, 2024 11:04 AM | By Jain Rosviya

ഇരിങ്ങണ്ണൂർ : (nadapuram.truevisionnews.com) ഇരിങ്ങണ്ണൂർ കൈതപ്രത്ത് തെക്കേ കോറമംഗലം തങ്കമണി അന്തർജനം [83] അന്തരിച്ചു.

ഭർത്താവ്: ഹൈസ്കൂൾ റിട്ട. ഹിന്ദി അധ്യാപകൻ പരേതനായ ടി.കെ. ഈശ്വരൻ നമ്പൂതിരി

മക്കൾ:ഡോ. കോറമംഗലം കൃഷ്ണകുമാർ (റിട്ട. ഡയറ്റ് ഫാക്കൽറ്റി, കോഴിക്കോട് ഡയറ്റ്), രമണിക്കുട്ടി (അധ്യാപിക, ജിയുപിഎസ് വെള്ളാഞ്ചേരി), രമേശ്‌കുമാർ  (തിരുവിതാംകൂർ ദേവസ്വ ബോർഡ് )

മരുമക്കൾ :ഹേമലത പെരിങ്കുമന (പിണറായി), നീലകണ്ഠൻ ഒ.കെ. എം (ഓട്ടൂർ കറുത്തേടത്ത് മന, തലക്കശ്ശേരി), ദീപ (മണപ്പുഴ മന, ചമ്രവട്ടം)

#thekke #Koramangalam #Thangamani #Antharjanam #passed #away

Next TV

Related Stories
#obituary | ഭൂമിവാതുക്കൽ പായിക്കുണ്ടിൽ ആയിശു ഹജ്ജുമ്മ അന്തരിച്ചു

Jan 3, 2025 11:02 AM

#obituary | ഭൂമിവാതുക്കൽ പായിക്കുണ്ടിൽ ആയിശു ഹജ്ജുമ്മ അന്തരിച്ചു

ഭർത്താവ്: ഭൂമിവാതുക്കൽ പായിക്കുണ്ടിൽ മായൻ കട്ടി...

Read More >>
#Obituary | നാദാപുരത്ത് വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Jan 3, 2025 10:17 AM

#Obituary | നാദാപുരത്ത് വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ഖബറടക്കം ഇന്ന് രാവിലെ 11.30 ന് ചിയ്യൂർ ജുമാ...

Read More >>
#obituary | ഇയ്യങ്കോട് വടക്കയിൽ സരോജിനി അന്തരിച്ചു

Jan 2, 2025 11:49 AM

#obituary | ഇയ്യങ്കോട് വടക്കയിൽ സരോജിനി അന്തരിച്ചു

ഇരിങ്ങണ്ണൂർ ഹൈസ്‌കൂളിലെ റിട്ട: ഹിന്ദി...

Read More >>
#obituary | നീലാണ്ടുമ്മൽ പടിഞ്ഞാറയിൽ മാതു അന്തരിച്ചു

Dec 31, 2024 02:53 PM

#obituary | നീലാണ്ടുമ്മൽ പടിഞ്ഞാറയിൽ മാതു അന്തരിച്ചു

സഹോദരങ്ങൾ: കുഞ്ഞിരാമൻ, പൊക്കൻ, ചിരുത,...

Read More >>
Top Stories