#NCCcadets | ബ്ലാക്ക് ബെൽറ്റ് നേടിയ എൻസിസി കേഡറ്റുകളെ ആദരിച്ചു

#NCCcadets | ബ്ലാക്ക് ബെൽറ്റ് നേടിയ എൻസിസി കേഡറ്റുകളെ ആദരിച്ചു
Dec 30, 2024 07:48 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) പേരോട് എം ഐ എം എൻസിസി കേഡറ്റുകളായ ആയ്ഷ നിസർ,മുഹമ്മദ് പി, മുഹമ്മദ് റിസ്‌വാൻ എന്നീ എൻസിസി കേഡറ്റുകൾക്ക് 31(k)BN എൻസിസി വക ഉപഹാരം നൽകി ആദരിച്ചു.

പെൺകുട്ടികൾക്ക് എൻസിസി യിലൂടെ ലഭിക്കുന്ന മനോ ധൈര്യം ബ്ലാക്ക് ലഭിക്കുന്നതിൽ സഹായകരമായി എന്ന് കേഡറ്റുകൾ പറഞ്ഞു.

ജപ്പാൻ ഷോട്ടോകാൻ കരാട്ടെ പരിശീലകൻ അബ്ദുൽ സത്താർ ആണ് പരിശീലകൻ .

എൻസിസി ഫസ്റ് ഓഫീസർ അബ്ദുൾ ഹമീദ് ഉപഹാരം നൽകി കമ്പനി ഹവിൽധാർ മേജർ അരുൺ ,എയർ വിങ് ഓഫീസർ അഷറഫ് കിഴക്കയിൽ, ഫിസിക്കൽ ട്രെയിനർ അഷറഫ് എൻ കേ..എന്നിവർ ആശംസ പ്രസംഗം നടത്തി.

#Black #belt #NCC #cadets #felicitated

Next TV

Related Stories
#DYFI | ഉദ്യോഗസ്ഥ ഭരണത്തിനെതിരെ; നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധ ധർണ

Jan 2, 2025 05:42 PM

#DYFI | ഉദ്യോഗസ്ഥ ഭരണത്തിനെതിരെ; നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധ ധർണ

ബ്ലോക്ക് സെക്രട്ടറി അഡ്വക്കറ്റ് പി രാഹുൽ രാജ് ഉദ്ഘാടനം...

Read More >>
#Mining | വളയം ഇരുന്നിലാട് കുന്നില്‍ ചെങ്കല്‍ ഖനനം;  പ്രതിഷേധവുമായി നാട്ടുകാര്‍

Jan 2, 2025 03:45 PM

#Mining | വളയം ഇരുന്നിലാട് കുന്നില്‍ ചെങ്കല്‍ ഖനനം; പ്രതിഷേധവുമായി നാട്ടുകാര്‍

ഇരുപഞ്ചായത്തിലായി അഞ്ഞൂറോളം കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നു. ഓരോ കാലവര്‍ഷവും ഒട്ടേറെ തവണ മണ്ണിടിച്ചല്‍ ഉണ്ടായ...

Read More >>
#Parco | റേഡിയോളജി വിഭാഗം; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ

Jan 2, 2025 01:22 PM

#Parco | റേഡിയോളജി വിഭാഗം; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ

ലോകോത്തര സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള റേഡിയോളജി വിഭാ​ഗം...

Read More >>
#Byeelection | പുറമേരി കുഞ്ഞലൂർ വാർഡിലെ ഉപതെരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക 28 ന് പ്രസിദ്ധീകരിക്കും

Jan 2, 2025 01:02 PM

#Byeelection | പുറമേരി കുഞ്ഞലൂർ വാർഡിലെ ഉപതെരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക 28 ന് പ്രസിദ്ധീകരിക്കും

വാർഡിലെ കരട് വോട്ടർപട്ടിക ജനവരി മൂന്നിന് പ്രസിദ്ധീകരിക്കും....

Read More >>
#Streetlights | സ്നേഹ ദീപം; വാണിമേലിൽ പുതുവത്സര സമ്മാനമായി സ്ട്രീറ്റ് ലൈറ്റുകൾ തെളിഞ്ഞു

Jan 2, 2025 11:32 AM

#Streetlights | സ്നേഹ ദീപം; വാണിമേലിൽ പുതുവത്സര സമ്മാനമായി സ്ട്രീറ്റ് ലൈറ്റുകൾ തെളിഞ്ഞു

സ്ട്രീറ്റ്‌ ലൈറ്റിൻ്റെ ഉദ്ഘാടനം പ്രസിഡൻ്റ് പി സുരയ്യ ടീച്ചർ...

Read More >>
Top Stories