#GlobalPublicschool | അമര സ്മരണ: എം ടി, മൻമോഹൻ സിംഗ് ഓർമ്മ പതിപ്പുമായി വിദ്യാർഥികൾ

#GlobalPublicschool | അമര സ്മരണ: എം ടി, മൻമോഹൻ സിംഗ് ഓർമ്മ പതിപ്പുമായി വിദ്യാർഥികൾ
Jan 4, 2025 12:08 PM | By Jain Rosviya

വാണിമേൽ : (nadapuram.truevisionnews.com) അന്തരിച്ച മുൻ പ്രധാന മന്ത്രി ഡോ: മൻമോഹൻ സിംഗ്, പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായർ എന്നിവരുടെ ഓർമ്മയിൽ ഗ്ലോബൽ പബ്ലിക് സ്ക്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഒത്തുകൂടി.

ഓർമ്മ പതിപ്പുകളുടെ പ്രകാശനം മാനേജർ സി കെ അശ്റഫ് നിർവഹിച്ചു.

ഹെഡ് മാസ്റ്റർ എ പി വിജയൻ അനുസ്മരണ പ്രഭാഷണം നടത്തി. അസി: ഹെഡ് മിസ്ട്ര‌സ് സുബൈദ എൻ പി അധ്യക്ഷത വഹിച്ചു. ഷീജ സി പി, നിഷ,കെ പി, ഉഷ, സി പി, രജലി, വി എന്നിവർ പ്രസംഗിച്ചു.

#Students #MT #Manmohan #Singh #memory #version

Next TV

Related Stories
#PVSantoshVolleyfair | പി വി സന്തോഷ് വോളിമേള; പിഎംസി കുണ്ടുംകര ജേതാക്കളും റെഡ്സ്റ്റാർ കല്ലമ്മൽ റണ്ണേർസ് അപ്പുമായി

Jan 6, 2025 10:35 PM

#PVSantoshVolleyfair | പി വി സന്തോഷ് വോളിമേള; പിഎംസി കുണ്ടുംകര ജേതാക്കളും റെഡ്സ്റ്റാർ കല്ലമ്മൽ റണ്ണേർസ് അപ്പുമായി

വോളിമേള ഡി വൈ ഫ് ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെപി പ്രദീഷ് ഉദ്‌ഘാടനം...

Read More >>
#ValayamUPSchool | വളയം യു പി സ്കൂൾ ശതാബ്ദി ആഘോഷത്തിന് നാളെ തുടക്കമാവും

Jan 6, 2025 08:55 PM

#ValayamUPSchool | വളയം യു പി സ്കൂൾ ശതാബ്ദി ആഘോഷത്തിന് നാളെ തുടക്കമാവും

സ്കൂൾ വിദ്യാർത്ഥികൾക്ക് നടത്തുന്ന മെഡിക്കൽ ക്യാമ്പോടെ...

Read More >>
#PANaushad | പുത്തനുണർവ് നേടി; വില്യം ഷേക്സ്പിയർ ജനിച്ചുവീണ ഇംഗ്ലണ്ടിലെ സ്ട്രാറ്റ് ഫോഡ് അപോൺ ഏവനിലുള്ള വീട് സന്ദർശിച്ച്  പി എ നൗഷാദ്

Jan 6, 2025 04:29 PM

#PANaushad | പുത്തനുണർവ് നേടി; വില്യം ഷേക്സ്പിയർ ജനിച്ചുവീണ ഇംഗ്ലണ്ടിലെ സ്ട്രാറ്റ് ഫോഡ് അപോൺ ഏവനിലുള്ള വീട് സന്ദർശിച്ച് പി എ നൗഷാദ്

ഇന്ത്യയിൽനിന്നുള്ള ഇംഗ്ലിഷ് എഴുത്തുകാരനാണെന്നറിഞ്ഞപ്പോൾ വളരെ ആദരവോടെയുള്ള സ്വീകരണമാണ് അവിടെ നൗഷാദിന്...

Read More >>
#Naheeda | നാദാപുരം പെരുമ: കലോത്സവത്തിന് വയനാട് ദുരന്തത്തെ കുറിച്ചുള്ള കവിത ചൊല്ലി എ ഗ്രേഡ് നേടി നഹീദ

Jan 6, 2025 04:03 PM

#Naheeda | നാദാപുരം പെരുമ: കലോത്സവത്തിന് വയനാട് ദുരന്തത്തെ കുറിച്ചുള്ള കവിത ചൊല്ലി എ ഗ്രേഡ് നേടി നഹീദ

നാദാപുരം ടി ഐ എം സ്കൂൾ അറബിക് അധ്യാപകൻ എം കെ മുനീറാണ് ഈ കവിത...

Read More >>
#KarateBeltGrading | മികവിന് ആദരം; കരാട്ടെ ബെൽറ്റ് ഗ്രേഡിങ്ങിലെ വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകി

Jan 6, 2025 11:59 AM

#KarateBeltGrading | മികവിന് ആദരം; കരാട്ടെ ബെൽറ്റ് ഗ്രേഡിങ്ങിലെ വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകി

ജാതിയേരി ഡോജോയിൽ നടന്ന ചടങ്ങിൽ ജില്ലാ ജൂഡോ വൈസ് പ്രസിഡൻ്‌റും ജപ്പാൻ കരാട്ടെ ഇൻറർനാഷണൽ ജില്ലാ ചീഫ് ഇൻസ്ട്രക്‌ടറുമായ സെൻസായി ഇസ്മായിൽ കെ കെ...

Read More >>
 #road | യാത്രക്കാർ ദുരിതത്തിൽ; തെരുവംപറമ്പ് -സൂപ്പർ മുക്ക് റോഡ് തകർന്നിട്ട് മാസങ്ങൾ

Jan 6, 2025 11:32 AM

#road | യാത്രക്കാർ ദുരിതത്തിൽ; തെരുവംപറമ്പ് -സൂപ്പർ മുക്ക് റോഡ് തകർന്നിട്ട് മാസങ്ങൾ

ദിനംപ്രതി നിരവധി പേർ യാത്ര ചെയ്യുന്ന പ്രധാനപ്പെട്ട ഈ റോഡ് പൊട്ടിപ്പൊളിഞ്ഞു തകർന്നിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും അധികൃതർക്ക്...

Read More >>
Top Stories