#Freemedicalcamp | സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും നാളെ നാദാപുരത്ത്

#Freemedicalcamp | സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും നാളെ നാദാപുരത്ത്
Jan 4, 2025 02:16 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) എ കണാരൻ ചാരിറ്റബിൾ ട്രസ്റ്റും കോഴിക്കോട് മെഡിക്കൽ കോളജും കോഴിക്കോട് ബീച്ച് ആശുപത്രിയും കോഴിക്കോട് ജില്ല സഹകരണ ആശുപത്രിയും എൻഎച്ച്എം യൂണിയനും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും നാളെ നാദാപുരത്ത് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

രാവിലെ 10ന് നാദാപുരം ഗവ യു പി സ്കൂളിൽ ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഓർത്തോ, കാർഡിയോളജി, ദന്തരോഗം, നേത്രരോഗം, ഇഎൻടി, ജീവിത ശൈലി രോഗനിർണ്ണയം, എച്ച്ബി സ്ക്രീനിങ്, ഓഡിയോളജി വിഭാഗങ്ങളിൽ പരിശോധ ഉണ്ടാവും.

ആയുർവേദ, ഹോമിയോ, അലോപ്പതി, യുനാനി, ഡയറ്റീഷ്യൻ, സിദ്ധ, ഫിസിയോതെറാപ്പി സൗജന്യ മരുന്നുകൾ ലഭിക്കും.

ട്രസ്റ്റ് കൺവീനർ എം വിനോദൻ, ടി ബാബു, കെ വി സുമേഷ്, വി കെ സലീം എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. റജിസ്ട്രേഷൻ നമ്പർ 9747 771 321, 8921 211 404 .

#Free #medical #camp #blood #donation #camp #Nadapuram #Tomorrow

Next TV

Related Stories
#PVSantoshVolleyfair | പി വി സന്തോഷ് വോളിമേള; പിഎംസി കുണ്ടുംകര ജേതാക്കളും റെഡ്സ്റ്റാർ കല്ലമ്മൽ റണ്ണേർസ് അപ്പുമായി

Jan 6, 2025 10:35 PM

#PVSantoshVolleyfair | പി വി സന്തോഷ് വോളിമേള; പിഎംസി കുണ്ടുംകര ജേതാക്കളും റെഡ്സ്റ്റാർ കല്ലമ്മൽ റണ്ണേർസ് അപ്പുമായി

വോളിമേള ഡി വൈ ഫ് ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെപി പ്രദീഷ് ഉദ്‌ഘാടനം...

Read More >>
#ValayamUPSchool | വളയം യു പി സ്കൂൾ ശതാബ്ദി ആഘോഷത്തിന് നാളെ തുടക്കമാവും

Jan 6, 2025 08:55 PM

#ValayamUPSchool | വളയം യു പി സ്കൂൾ ശതാബ്ദി ആഘോഷത്തിന് നാളെ തുടക്കമാവും

സ്കൂൾ വിദ്യാർത്ഥികൾക്ക് നടത്തുന്ന മെഡിക്കൽ ക്യാമ്പോടെ...

Read More >>
#PANaushad | പുത്തനുണർവ് നേടി; വില്യം ഷേക്സ്പിയർ ജനിച്ചുവീണ ഇംഗ്ലണ്ടിലെ സ്ട്രാറ്റ് ഫോഡ് അപോൺ ഏവനിലുള്ള വീട് സന്ദർശിച്ച്  പി എ നൗഷാദ്

Jan 6, 2025 04:29 PM

#PANaushad | പുത്തനുണർവ് നേടി; വില്യം ഷേക്സ്പിയർ ജനിച്ചുവീണ ഇംഗ്ലണ്ടിലെ സ്ട്രാറ്റ് ഫോഡ് അപോൺ ഏവനിലുള്ള വീട് സന്ദർശിച്ച് പി എ നൗഷാദ്

ഇന്ത്യയിൽനിന്നുള്ള ഇംഗ്ലിഷ് എഴുത്തുകാരനാണെന്നറിഞ്ഞപ്പോൾ വളരെ ആദരവോടെയുള്ള സ്വീകരണമാണ് അവിടെ നൗഷാദിന്...

Read More >>
#Naheeda | നാദാപുരം പെരുമ: കലോത്സവത്തിന് വയനാട് ദുരന്തത്തെ കുറിച്ചുള്ള കവിത ചൊല്ലി എ ഗ്രേഡ് നേടി നഹീദ

Jan 6, 2025 04:03 PM

#Naheeda | നാദാപുരം പെരുമ: കലോത്സവത്തിന് വയനാട് ദുരന്തത്തെ കുറിച്ചുള്ള കവിത ചൊല്ലി എ ഗ്രേഡ് നേടി നഹീദ

നാദാപുരം ടി ഐ എം സ്കൂൾ അറബിക് അധ്യാപകൻ എം കെ മുനീറാണ് ഈ കവിത...

Read More >>
#KarateBeltGrading | മികവിന് ആദരം; കരാട്ടെ ബെൽറ്റ് ഗ്രേഡിങ്ങിലെ വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകി

Jan 6, 2025 11:59 AM

#KarateBeltGrading | മികവിന് ആദരം; കരാട്ടെ ബെൽറ്റ് ഗ്രേഡിങ്ങിലെ വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകി

ജാതിയേരി ഡോജോയിൽ നടന്ന ചടങ്ങിൽ ജില്ലാ ജൂഡോ വൈസ് പ്രസിഡൻ്‌റും ജപ്പാൻ കരാട്ടെ ഇൻറർനാഷണൽ ജില്ലാ ചീഫ് ഇൻസ്ട്രക്‌ടറുമായ സെൻസായി ഇസ്മായിൽ കെ കെ...

Read More >>
 #road | യാത്രക്കാർ ദുരിതത്തിൽ; തെരുവംപറമ്പ് -സൂപ്പർ മുക്ക് റോഡ് തകർന്നിട്ട് മാസങ്ങൾ

Jan 6, 2025 11:32 AM

#road | യാത്രക്കാർ ദുരിതത്തിൽ; തെരുവംപറമ്പ് -സൂപ്പർ മുക്ക് റോഡ് തകർന്നിട്ട് മാസങ്ങൾ

ദിനംപ്രതി നിരവധി പേർ യാത്ര ചെയ്യുന്ന പ്രധാനപ്പെട്ട ഈ റോഡ് പൊട്ടിപ്പൊളിഞ്ഞു തകർന്നിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും അധികൃതർക്ക്...

Read More >>
Top Stories