#fireforce | വളയത്ത് കിണറ്റിൽ അകപ്പെട്ട പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന

#fireforce | വളയത്ത് കിണറ്റിൽ അകപ്പെട്ട പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന
Jan 4, 2025 10:26 PM | By Jain Rosviya

വളയം: (nadapuram.truevisionnews.com) കുയിതേരിയിൽ ഇന്ന് വൈകുന്നേരത്തോടെ പുല്ല് മെയുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ ചെറുവലത്ത് മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ള പശുവിനെ നാദാപുരം അഗ്നിരക്ഷാസേന രക്ഷിച്ചു.

ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ഷമേജകുമാർ, സുജാത് കെ എസ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശിഖിലേഷ് കിണറിൽ ഇറങ്ങി. സേഫ്റ്റി ബെൽറ്റ്‌, ഹോസും കയർ എന്നിവ ഉപയോഗിച്ച് പശുനെ പരിക്കുകൾ കൂടാതെ പുറത്തേത്തിച്ചു

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ആദർശ്. വി. കെ , ലിനീഷ് കുമാർ,സുധീപ് എസ്. ഡി,സജീഷ്. കെ, ജിഷ്ണു ആർ എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

#fire #rescue #team #rescues #cow #trapped #well #Valayam

Next TV

Related Stories
#PVSantoshVolleyfair | പി വി സന്തോഷ് വോളിമേള; പിഎംസി കുണ്ടുംകര ജേതാക്കളും റെഡ്സ്റ്റാർ കല്ലമ്മൽ റണ്ണേർസ് അപ്പുമായി

Jan 6, 2025 10:35 PM

#PVSantoshVolleyfair | പി വി സന്തോഷ് വോളിമേള; പിഎംസി കുണ്ടുംകര ജേതാക്കളും റെഡ്സ്റ്റാർ കല്ലമ്മൽ റണ്ണേർസ് അപ്പുമായി

വോളിമേള ഡി വൈ ഫ് ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെപി പ്രദീഷ് ഉദ്‌ഘാടനം...

Read More >>
#ValayamUPSchool | വളയം യു പി സ്കൂൾ ശതാബ്ദി ആഘോഷത്തിന് നാളെ തുടക്കമാവും

Jan 6, 2025 08:55 PM

#ValayamUPSchool | വളയം യു പി സ്കൂൾ ശതാബ്ദി ആഘോഷത്തിന് നാളെ തുടക്കമാവും

സ്കൂൾ വിദ്യാർത്ഥികൾക്ക് നടത്തുന്ന മെഡിക്കൽ ക്യാമ്പോടെ...

Read More >>
#PANaushad | പുത്തനുണർവ് നേടി; വില്യം ഷേക്സ്പിയർ ജനിച്ചുവീണ ഇംഗ്ലണ്ടിലെ സ്ട്രാറ്റ് ഫോഡ് അപോൺ ഏവനിലുള്ള വീട് സന്ദർശിച്ച്  പി എ നൗഷാദ്

Jan 6, 2025 04:29 PM

#PANaushad | പുത്തനുണർവ് നേടി; വില്യം ഷേക്സ്പിയർ ജനിച്ചുവീണ ഇംഗ്ലണ്ടിലെ സ്ട്രാറ്റ് ഫോഡ് അപോൺ ഏവനിലുള്ള വീട് സന്ദർശിച്ച് പി എ നൗഷാദ്

ഇന്ത്യയിൽനിന്നുള്ള ഇംഗ്ലിഷ് എഴുത്തുകാരനാണെന്നറിഞ്ഞപ്പോൾ വളരെ ആദരവോടെയുള്ള സ്വീകരണമാണ് അവിടെ നൗഷാദിന്...

Read More >>
#Naheeda | നാദാപുരം പെരുമ: കലോത്സവത്തിന് വയനാട് ദുരന്തത്തെ കുറിച്ചുള്ള കവിത ചൊല്ലി എ ഗ്രേഡ് നേടി നഹീദ

Jan 6, 2025 04:03 PM

#Naheeda | നാദാപുരം പെരുമ: കലോത്സവത്തിന് വയനാട് ദുരന്തത്തെ കുറിച്ചുള്ള കവിത ചൊല്ലി എ ഗ്രേഡ് നേടി നഹീദ

നാദാപുരം ടി ഐ എം സ്കൂൾ അറബിക് അധ്യാപകൻ എം കെ മുനീറാണ് ഈ കവിത...

Read More >>
#KarateBeltGrading | മികവിന് ആദരം; കരാട്ടെ ബെൽറ്റ് ഗ്രേഡിങ്ങിലെ വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകി

Jan 6, 2025 11:59 AM

#KarateBeltGrading | മികവിന് ആദരം; കരാട്ടെ ബെൽറ്റ് ഗ്രേഡിങ്ങിലെ വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകി

ജാതിയേരി ഡോജോയിൽ നടന്ന ചടങ്ങിൽ ജില്ലാ ജൂഡോ വൈസ് പ്രസിഡൻ്‌റും ജപ്പാൻ കരാട്ടെ ഇൻറർനാഷണൽ ജില്ലാ ചീഫ് ഇൻസ്ട്രക്‌ടറുമായ സെൻസായി ഇസ്മായിൽ കെ കെ...

Read More >>
 #road | യാത്രക്കാർ ദുരിതത്തിൽ; തെരുവംപറമ്പ് -സൂപ്പർ മുക്ക് റോഡ് തകർന്നിട്ട് മാസങ്ങൾ

Jan 6, 2025 11:32 AM

#road | യാത്രക്കാർ ദുരിതത്തിൽ; തെരുവംപറമ്പ് -സൂപ്പർ മുക്ക് റോഡ് തകർന്നിട്ട് മാസങ്ങൾ

ദിനംപ്രതി നിരവധി പേർ യാത്ര ചെയ്യുന്ന പ്രധാനപ്പെട്ട ഈ റോഡ് പൊട്ടിപ്പൊളിഞ്ഞു തകർന്നിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും അധികൃതർക്ക്...

Read More >>
Top Stories