ചെറിയ പാനോം ആനകുഴി റോഡ് ഉദ്ഘാടനം ചെയ്തു

ചെറിയ പാനോം ആനകുഴി റോഡ് ഉദ്ഘാടനം ചെയ്തു
Feb 27, 2025 09:56 PM | By Jain Rosviya

വാണിമേൽ: (nadapuram.truevisionnews.com) വാണിമേൽ പഞ്ചായത്ത്10-ാം വാർഡ് വിലങ്ങാട് ചെറിയ പാനോം ആനകുഴി റോഡ് പഞ്ചായത്ത് പ്രസിഡൻ്റ് പി സുരയ്യ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് സെൽമ രാജു അധ്യക്ഷയായി. എ ജെ തോമസ് , പി എസ് ശശി ബോബി, എം ജെ ജോസഫ്, മാത്യു കുളത്തിങ്കൽ എന്നിവർ സംസാരിച്ചു.

#cheriya #Panom #Anakkuzhi #Road #inaugurated

Next TV

Related Stories
റാലി വിജയിപ്പിക്കും; ഇരിങ്ങണ്ണൂരിൽ വിളംബര ജാഥ നടത്തി എൽ.ഡി.എഫ്

May 12, 2025 08:30 PM

റാലി വിജയിപ്പിക്കും; ഇരിങ്ങണ്ണൂരിൽ വിളംബര ജാഥ നടത്തി എൽ.ഡി.എഫ്

ഇരിങ്ങണ്ണൂരിൽ എൽ.ഡി.എഫ് വിളംബര ജാഥ...

Read More >>
പുതിയോട്ടിൽ മുക്ക് -കുയ്യേരിക്കണ്ടി മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

May 12, 2025 07:12 PM

പുതിയോട്ടിൽ മുക്ക് -കുയ്യേരിക്കണ്ടി മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

പുതിയോട്ടിൽ മുക്ക് -കുയ്യേരിക്കണ്ടി മുക്ക് റോഡ് ഉദ്ഘാടനം...

Read More >>
വാദ്യമേളങ്ങളുടെ അകമ്പടിയോടെ; നാദാപുരത്തിന് ആവേശമായി ടി. ഐ. എം വിജയാരവം

May 12, 2025 04:25 PM

വാദ്യമേളങ്ങളുടെ അകമ്പടിയോടെ; നാദാപുരത്തിന് ആവേശമായി ടി. ഐ. എം വിജയാരവം

നാദാപുരത്തിന് ആവേശമായി ടി. ഐ. എം വിജയാരവം ...

Read More >>
സമരം വിജയിപ്പിക്കാൻ; ആശാ വർക്കർമാരുടെ രാപ്പകൽ സമരയാത്രയ്ക്ക് 14ന് നാദാപുരത്ത് സ്വീകരണം

May 12, 2025 02:00 PM

സമരം വിജയിപ്പിക്കാൻ; ആശാ വർക്കർമാരുടെ രാപ്പകൽ സമരയാത്രയ്ക്ക് 14ന് നാദാപുരത്ത് സ്വീകരണം

ആശാ വർക്കർമാരുടെ രാപ്പകൽ സമരയാത്രയ്ക്ക് 14ന് നാദാപുരത്ത് സ്വീകരണം...

Read More >>
Top Stories