വളയം: (nadapuram.truevisionnews.com) ചെക്കോറ്റ ഗോപാലൻ ( 66) അന്തരിച്ചു.

സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: ചന്ദ്രി.
മക്കൾ: ബിന്ദു, സിന്ദു, സീമ
മരുമക്കൾ: ബാബു തലപ്പൊയിൽ, വിനോദൻ പൊയിലൂർ, ബൈജു കോതോട് .
സഹോദരങ്ങൾ: കുഞ്ഞിരാമൻ മാരാംവീട്, കുഞ്ഞിക്കണ്ണൻ കുനിയിൽ , കല്യാണി കൊല്ലനാണ്ടിയിൽ, നാരായണി നമ്പൂടികണ്ടി, ദേവി മീശമുക്ക് എടച്ചേരി.
#Chekkotta #Gopalan #passed #away