വളയം: (nadapuram.truevisionnews.com) റിട്ട. കെഎസ്.ആർ.ടി.സി ജീവനക്കാരനും കല്ലു നിരയിലെ വ്യാപാരിയുമായ എവി ഭാസ്ക്കരൻ (69 ) അന്തരിച്ചു.

ഭാര്യ: ശാന്ത
മക്കൾ: ഡോ പി.ദിനേശൻ (അധ്യാപകൻ എസ്.ഐ.ഹയർ സെക്കൻഡറി സ്കൂൾ ഉമ്മത്തൂർ), സിനിത, രജനി.
മരുമക്കൾ: സിന്ധു ( വനിതാ സിവിൽ പോലീസ് ഓഫീസർ നാദാപുരം) ചന്ദ്രൻ , പ്രകാശൻ.
സഹോദരി: ജാനു.
സംസ്ക്കാരം രാവിലെ 9 മണിക്ക് കല്ലുനിരയിലെ വീട്ട് വളപ്പിൽ
#KalluNira #merchant #AVBhaskaran #passed #away