വാണിമേൽ: (nadapuram.truevisionnews.com) ബാലസംഘം നാദാപുരം ഏരിയ വേനൽത്തുമ്പി പരിശീലന ക്യാമ്പ് പരപ്പുപാറയിൽ തുടങ്ങി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ ടി സപന്യ ഉദ്ഘാടനം ചെയ്തു. പി അഞ്ജന അധ്യക്ഷയായി.

ഏരിയ കൺവീനർ കെ സുധീർ വിശദീകരണം നടത്തി. കെ കെ ദിനേ ശൻ, ടി പ്രദീപ്‌കുമാർ കെ എൻ നാണു, ടി ശ്രീമേഷ്, കെ ചന്തു, പരിശീലകരായ സജിത്ത് പനമ്പ്ര, ഷിബീഷ് ചെക്യാട്, ഷാജി വളയം, സാധിക, അമേഘ് ഷൈജു, പി പവിത്രൻ, വാർഡ് മെമ്പർ എ പി ഷൈനി, കെ വി രാജൻ എന്നിവർ സംസാരിച്ചു. സജിത്ത് പനമ്പ്രയാണ് ക്യാമ്പ് ഡയറക്ടർ.
#venalthumbi #training #camp #begins #Parappura #vanimel