തൂണേരി : (nadapuram.truevisionnews.com) മീത്തലെ പുതിയോട്ടിൽ കല്യാണി (86) അന്തരിച്ചു.

ഭർത്താവ്: പരേതനായ പുത്തൻപീടികയിൽ കണ്ണൻ
മക്കൾ: രാജൻ, ലീല, പരേതനായ ചന്ദ്രൻ
മരുമക്കൾ: അനിത തൂണേരി, ചന്ദ്രി കച്ചേരി, ചന്ദ്രൻ ഇരിങ്ങണ്ണൂർ.
#puthoyottil #Kalyani #passed #away