നാദാപുരം: (nadapuram.truevisionnews.com) പൊന്നാറത്ത് കുന്നുമ്മൽ പരേതനായ ഗോവിന്ദൻ നമ്പ്യാരുടെ ഭാര്യ ദേവകി അമ്മ (100 ) അന്തരിച്ചു.

മക്കൾ: ശ്രീധരൻ നമ്പ്യാർ, രാധ, പത്മിനി (Late) വസന്ത , പങ്കജാക്ഷി, പ്രകാശൻ.
മരുമക്കൾ: സുഷമ, ചന്ദ്രൻ, പരേതനായ വിശ്വനാഥൻ, രജിത.
#Devaki #Amma #passed #away #age #hundred