എടച്ചേരി : (nadapuram.truevisionnews.com) എടച്ചേരി ഗ്രാമപഞ്ചായത്ത് 2024-25 സാമ്പത്തിക വർഷത്തെ ബയോ -ബിൻ വിതരണ പദ്ധതി പ്രസിഡൻ്റ് എൻ പത്മിനി ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികൾക്കും വേണ്ടിയാണ് പദ്ധതി നടപ്പിലാക്കിയത്.

പരിപാടിയിൽ വൈസ് പ്രസിഡൻ്റ് എം രാജൻ, സ്ഥിരം സമിതി അംഗങ്ങൾ, മെബർമാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.
Bio bin distribution project inaugurated Edacherry