വാണിമേൽ: (nadapuram.truevisionnews.com) എം.എസ്.എഫ് വാണിമേൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദിശ 2025 പ്ലസ് വൺ അഡ്‌മിഷൻ സപ്പോർട്ട് ക്ലാസ്സ് സംഘടിപ്പിച്ചു. ക്ലാസ്സ് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് എം കെ മജീദ് ഉദ്ഘാടനം ചെയ്തു.

എസ്. മുഹമ്മദ് മാസ്റ്റർ, കെ എം കുഞ്ഞാബ്‌ദുല്ല മാസ്റ്റർ എന്നിവർ ക്ലാസെടുത്തു. എം.എസ്.എഫ് പ്രസിഡൻ്റ് അൻസിഫ് വി കെ അധ്യക്ഷനായി. അഷറഫ് കോറ്റാല, അൻഷിൽ വെള്ളിയോട്, റംഷിദ് ചേരാനാണ്ടി, റാഷിദ് കെ.ടി.കെ, ജാഫർ ദാരിമി, ഒ.പി മുഹമ്മദ്, കെ വി കുഞ്ഞമ്മദ്, മുഹമ്മദ് കെ.ടി.കെ, റിഷാദ് വയൽപീടിക എന്നിവർ സംസാരിച്ചു.
Disha 2025 Plus One Admission Support Class organized Vanimel