വളയം : (nadapuram.truevisionnews.com) മണലോടി ചാലിൽ കുനിയിൽ രാജൻ (61) അന്തരിച്ചു.

ഭാര്യ: ചന്ദ്രി. മക്കൾ: അനൂപ് ( സിപിഐ എം മണലോടി ബ്രാഞ്ച് അംഗം ), ആതിര രാജ്.
മരുമക്കൾ: സുധീഷ് ( തൂണേരി ) , ഉണ്ണിമായ ( കുറുവന്തേരി ) .
സഹോദരങ്ങൾ: കൃഷ്ണൻ ( ചെറ്റകണ്ടി) , പരേതനായ കണ്ണൻ , മാതു , മാത( വളയം ).
Manalodi Rajan passed away