'ലഹരിയാവാം കളിയിടങ്ങളോട്'; ക്രിക്കറ്റ് ടൂർണമെന്റിൽ കുറുവന്തേരി മേഖലാ കമ്മിറ്റി ജേതാക്കൾ

'ലഹരിയാവാം കളിയിടങ്ങളോട്'; ക്രിക്കറ്റ് ടൂർണമെന്റിൽ കുറുവന്തേരി മേഖലാ കമ്മിറ്റി ജേതാക്കൾ
May 18, 2025 12:02 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) 'ലഹരിയാവാം കളിയിടങ്ങളോട്' എന്ന മുദ്രാ വാക്യമുയർത്തി ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ കുറുവന്തേരി മേഖലാ കമ്മിറ്റി ജേതാക്കളായി.

കല്ലുനിര മേഖലാ കമ്മിറ്റി റണ്ണേഴ്‌സ് അപ്പായി. ഡിഎ സ്എൽ സ്പോർട്സ് സിറ്റി ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 11 ടീമുകൾ മത്സരിച്ചു. വിജയികൾക്ക് ബ്ലോക്ക് സെക്രട്ടറി പി രാഹുൽ രാജ് ട്രോഫി കൈമാറി. എ കെ ബി ജിത്ത്, അമിത പ്രദീപ്, സി അഷിൽ, സാന്ദ്ര സചീന്ദ്രൻ എന്നിവർ സംസാരിച്ചു.


Kuruvantheri regional committee wins cricket tournament

Next TV

Related Stories
തൂണേരി പഞ്ചായത്ത് രണ്ടാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം

Jun 22, 2025 09:23 PM

തൂണേരി പഞ്ചായത്ത് രണ്ടാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം

തൂണേരി പഞ്ചായത്ത് രണ്ടാം വാർഡ് മഹാത്മാഗാന്ധി കുടുംബ...

Read More >>
വിജയികളെ ആദരിച്ചു; രാജധാനിയിൽ കോൺഗ്രസ് കുടുംബ സംഗമം

Jun 22, 2025 06:53 PM

വിജയികളെ ആദരിച്ചു; രാജധാനിയിൽ കോൺഗ്രസ് കുടുംബ സംഗമം

രാജധാനിയിൽ കോൺഗ്രസ് കുടുംബ...

Read More >>
നാദാപുരം ഗ്രാമപഞ്ചായത്തിന്റെ പുരോഗതിയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ തല ഗൂഢാലോചന -യുഡിഎഫ്

Jun 22, 2025 06:42 PM

നാദാപുരം ഗ്രാമപഞ്ചായത്തിന്റെ പുരോഗതിയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ തല ഗൂഢാലോചന -യുഡിഎഫ്

ഗ്രാമപഞ്ചായത്തിന്റെ വളർച്ച തടയാൻ സർക്കാർ തലത്തിൽ ഗൂഢാലോചന നടക്കുന്നതായി യുഡിഎഫ്...

Read More >>
Top Stories










Entertainment News





https://nadapuram.truevisionnews.com/ -