കുമ്മങ്കോട് കാറ്റിലിലും മഴയിലും പ്ലാവ് പൊട്ടിവീണ് വീട് തകർന്നു

കുമ്മങ്കോട് കാറ്റിലിലും മഴയിലും പ്ലാവ് പൊട്ടിവീണ് വീട് തകർന്നു
May 30, 2025 01:27 PM | By Athira V

നാദാപുരം: ( nadapuramnews.in) കാറ്റിലിലും മഴയിലും പ്ലാവ് പൊട്ടിവീണ് വീട് തകർന്നു. കുമ്മങ്കോട് പറമ്പൻ

കുളങ്ങര താഴകുനി ചിരുതയുടെ വീടാണ് തകർന്നത്. ഓടുമേഞ്ഞ മേൽക്കൂര തകർന്നതോടെ വീട് വാസയോഗ്യമല്ലാതായി മാറി. നാട്ടുകാർ വീട്ടുകാരെ ബന്ധു വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു.



Kummangode House collapsed roof collapse wind rain

Next TV

Related Stories
ഇനി യാത്ര എളുപ്പം; ഈരായിന്റവിട മുക്ക് -മലോൽമുക്ക് റോഡ് നാടിന് സമർപ്പിച്ചു

Jun 2, 2025 08:45 PM

ഇനി യാത്ര എളുപ്പം; ഈരായിന്റവിട മുക്ക് -മലോൽമുക്ക് റോഡ് നാടിന് സമർപ്പിച്ചു

ഈരായിന്റവിട മുക്ക് -മലോൽമുക്ക് റോഡ് റോഡ് ഉദ്ഘാടനം...

Read More >>
Top Stories