കല്ലാച്ചിയിൽ കെട്ടിടത്തിന്റെ അവശിഷ്ടം തള്ളി ഓവുചാൽ മണ്ണിട്ട് മൂടിയതായി പരാതി

കല്ലാച്ചിയിൽ കെട്ടിടത്തിന്റെ അവശിഷ്ടം തള്ളി ഓവുചാൽ മണ്ണിട്ട് മൂടിയതായി പരാതി
May 31, 2025 02:25 PM | By Athira V

കല്ലാച്ചി : ( nadapuramnews.in) കല്ലാച്ചി സംസ്ഥാനപാതയിൽ സിവിൽ സ്റ്റേഷൻ റോഡിന് മുൻ വശത്ത് സ്വകാര്യ വ്യക്തി ഓവു ചാൽ മണ്ണിട്ട് മൂടിയതായി പരാതി. കെട്ടിടത്തിന്റെ അവശിഷ്ടം തള്ളിയാണ് മൂടിയത്. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ ഒപ്പ് ശേഖരണം നടത്തി നാദാപുരം വില്ലേജ് ഓഫീസർക്ക് പരാതി നൽകി.

Complaint private individual covered canal soil kallachi

Next TV

Related Stories
ഇനി യാത്ര എളുപ്പം; ഈരായിന്റവിട മുക്ക് -മലോൽമുക്ക് റോഡ് നാടിന് സമർപ്പിച്ചു

Jun 2, 2025 08:45 PM

ഇനി യാത്ര എളുപ്പം; ഈരായിന്റവിട മുക്ക് -മലോൽമുക്ക് റോഡ് നാടിന് സമർപ്പിച്ചു

ഈരായിന്റവിട മുക്ക് -മലോൽമുക്ക് റോഡ് റോഡ് ഉദ്ഘാടനം...

Read More >>
Top Stories










News Roundup